Cricket cricket worldcup Cricket-International Epic matches and incidents legends Renji Trophy Top News

ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയ്ക്കായി ന്യൂസിലൻഡ് സ്കോട്ട് കുഗ്ഗെലിജിനെ തിരിച്ചുവിളിക്കുന്നു

February 18, 2024

ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയ്ക്കായി ന്യൂസിലൻഡ് സ്കോട്ട് കുഗ്ഗെലിജിനെ തിരിച്ചുവിളിക്കുന്നു

ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ട് ടെസ്റ്റുകളുടെ ഹോം പരമ്പരയ്ക്കുള്ള ന്യൂസിലൻഡ് ടീമിൽ കൈൽ ജാമിസണിന് പകരം പേസ് ബൗളർ സ്‌കോട്ട് കുഗ്ഗെലിജിനെ രാജ്യാന്തര ക്രികറ്റ് ബോര്‍ഡ് ടീമിലേക്ക് വിളിച്ചു.പ്രോട്ടീസ് പരമ്പരയ്ക്കിടെ ബാക്ക് സ്ട്രെസ് ഒടിവുണ്ടായതിനെത്തുടർന്ന് ക്രിക്കറ്റിൽ നിന്ന് കൈൽ ജാമിസണ് ഏറെ കാലം വിട്ടു നില്‍ക്കേണ്ടി വരും.ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പര ഫെബ്രുവരി 29 ന് വെല്ലിംഗ്ടണിൽ ആരംഭിക്കും

Primal power of Kyle Jamieson is one of Test cricket's great wonders |  England v New Zealand 2022 | The Guardian

 

ബാറ്റ്‌സ്മാൻ ഡാരിൽ മിച്ചലിനു ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റ് മല്‍സരത്തില്‍ കാലിന് പരിക്കേറ്റിട്ടും  ഓസീസ് ടെസ്ട്  ടീമില്‍ താരത്തെ  ഉള്‍പ്പെടുത്തി.എന്നാല്‍ അദ്ദേഹം അടുത്തയാഴ്ച ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്ന് ട്വൻ്റി 20 അന്താരാഷ്ട്ര മത്സരങ്ങളില്‍  മിച്ചല്‍ കളിക്കില്ല.ഇത് കൂടാതെ സമീപകാല റെഡ് ബോൾ ക്രിക്കറ്റ് കളിക്കാത്തത്   കാരണം മികച്ച സീമർ ട്രെൻ്റ് ബോൾട്ടിനെ ടെസ്റ്റ് പരമ്പരയിലേക്ക് പരിഗണിക്കുന്നില്ലെന്നും  ന്യൂസിലൻഡ് ക്രിക്കറ്റ് പ്രസ്താവനയിൽ പറഞ്ഞു.

Leave a comment