ലോകകപ്പ് ക്രിക്കറ്റ് : വിൻഡീസിനെതിരെ ഓസ്‌ട്രേലിയയുടെ നില പരുങ്ങലിൽ
നോട്ടിങ്ങാം: ലോകകപ്പ് ക്രിക്കറ്റിൽ വിൻഡീസിനെതിരെ ഓസ്‌ട്രേലിയയുടെ നില പരുങ്ങലിൽ. ഓസ്‌ട്രേലിയയുടെ ആറ് വിക്കറ്റുകൾ നഷ്ട്ടമായി. ഒടുവിൽ വിവരം കിട്ടുമ്പോൾ ഓസ്‌ട്രേലിയ 35.4 ഓവറിൽ ആറ് വിക്കറ്റ് നഷ്ട്ടത്തിൽ 180...













































