ഐസിസി 20 ലോകക്കപ്പ് ; ആദ്യ ജയം തേടി പാക്കിസ്ഥാന്‍
പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിന് ഇതുവരെ നടന്നുകൊണ്ടിരിക്കുന്ന ടി20 ലോകകപ്പിലെ ആദയ് ജയം നേടാന്‍ കഴിഞ്ഞിട്ടില്ല.ബദ്ധവൈരികളായ ഇന്ത്യയോട് കുറഞ്ഞ സ്‌കോറിങ്ങിന് തോൽക്കുന്നതിന് മുമ്പ് സഹ-ആതിഥേയരായ യുഎസ്എയോട് ഞെട്ടിക്കുന്ന തോൽവിയോടെയാണ് ഏഷ്യൻ...












































