cricket worldcup

ബൗളർമാരുടെ ദിനം: ഓസ്‌ട്രേലിയക്ക് 86 റൺസിന്റെ വിജയം.

ഇംഗ്ലണ്ടിലെ പിച്ചുകളുടെ പ്രവചനാതീതമായ സ്വഭാവം വീണ്ടും കാണിച്ചു തന്ന മത്സരമായിരുന്നു ഇന്നലെ നടന്നത്. നടന്ന 8 മത്സരങ്ങളിൽ 5 ലും സ്കോർ 300 കടന്ന ഗ്രൗണ്ട് ആണ് ലണ്ടനിലെ...

സെമി പ്രതീക്ഷ നിലനിർത്തി പാക്കിസ്ഥാൻ – ആവേശ പോരാട്ടത്തിൽ അഫ്ഘാനെ മറികടന്നു

അയല്പക്കകാർ തമ്മിൽ ഏറ്റു മുട്ടിയപ്പോൾ ജയം പാകിസ്താന്. കളി കൈവിട്ടു പോകും എന്ന് തോന്നിയ നിമിഷങ്ങളിൽ നിന്ന് അവരെ കൈപിടിച്ചു ഉയർത്തിയത് ഇമാദ് വസീമിന്റെ ചെറുത്തു നിൽപ്പും വഹാബ്...

ലോകകപ്പ് ക്രിക്കറ്റ്: അഫ്ഗാനെതിരെ പാകിസ്ഥാന് 228 റൺസ് വിജയലക്ഷ്യം

ലോകകപ്പ് ക്രിക്കറ്റിലെ മുപ്പത്തിയാറാം മത്സരത്തിൽ അഫ്ഗാനെതിരെ പാകിസ്ഥാന് 228 റൺസ് വിജയലക്ഷ്യം. . ടോസ് നേടിയ അഫ്ഗാൻ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. നിശ്‌ചിത അമ്പത് ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ...

ലോകകപ്പ് ക്രിക്കറ്റ്: പാകിസ്ഥാനെതിരെ അഫ്ഗാൻ ബാറ്റിങ് തിരഞ്ഞെടുത്തു

ലോകകപ്പ് ക്രിക്കറ്റിലെ മുപ്പത്തിയാറാം മത്സരത്തിൽ പാകിസ്ഥാനെതിരെ അഫ്ഗാൻ ബാറ്റിങ് തിരഞ്ഞെടുത്തു. അവരുടെ മൂന്ന് വിക്കറ്റുകൾ നഷ്ടമായി. ടോസ് നേടിയ അഫ്ഗാൻ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഒടുവിൽ വിവരം കിട്ടുമ്പോൾ 19...

ലോകകപ്പ് ക്രിക്കറ്റ്: ശ്രീലങ്കയ്‌ക്കെതിരെ ദക്ഷിണാഫ്രിക്ക ബൗളിങ് തിരഞ്ഞെടുത്തു

ലോകകപ്പ് ക്രിക്കറ്റിലെ മുപ്പത്തിയഞ്ചാമത്തെ മത്സരത്തിൽ ഇന്ന് ശ്രീലങ്കയ്‌ക്കെതിരെ ദക്ഷിണാഫ്രിക്ക ബൗളിങ് തിരഞ്ഞെടുത്തു . ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് ആണ് മത്സരം ആരംഭിക്കുന്നത്. കഴിഞ്ഞ മത്സരം ജയിച്ചു ശ്രീലങ്കയ്ക്ക്...

ലോകകപ്പ് ക്രിക്കറ്റ് : ഇന്ത്യക്കെതിരെ വിൻഡീസിന് 269 റൺസ് വിജയലക്ഷ്യം

മാഞ്ചസ്റ്റർ : ലോകകപ്പ് ക്രിക്കറ്റിലെ മുപ്പത്തിനാലാം മത്സരത്തിൽ ഇന്ത്യക്കെതിരെ വിൻഡീസിന് 269 റൺസ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത മോശം തുടക്കമാണ് ലഭിച്ചത്. നിശ്ചിത അമ്പത് ഓവറിൽ...

ലോകകപ്പ് ക്രിക്കറ്റ് : ഇന്ത്യക്ക് അഞ്ച് വിക്കറ്റ് നഷ്ട്ടമായി

മാഞ്ചസ്റ്റർ : ലോകകപ്പ് ക്രിക്കറ്റിലെ മുപ്പത്തിനാലാം മത്സരത്തിൽ വെസ്റ്റിൻഡീസിനെതിരെ ഇന്ത്യക്ക് അഞ്ച് വിക്കറ്റ് നഷ്ട്ടമായി. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യക്ക് മോശം തുടക്കമാണ് ലഭിച്ചത്. ഒടുവിൽ വിവരം...

മിച്ചൽ സ്റ്റാർക് – ഭയക്കണം ഈ വജ്രായുധത്തെ

ഇംഗ്ലണ്ട് പതുക്കെ കളിയിലേക്ക് തിരിച്ചു വരുകയായിരുന്നു, ഇംഗ്ലീഷ് ആരാധകരുടെ ഹൃദയമിടിപ്പും സാധാരണ ഗതിയിലേക്ക് മടങ്ങിഎത്തിയിരുന്നു, കളി ചെറുതായി കൈവിട്ടു പോവുമെന്ന് ആ നായകന് തോന്നിയ നിമിഷം അദ്ദേഹം കളിയുടെ...

വസിം അക്രം – “the sultan of swing”

കളി കാണാൻ തുടങ്ങിയപ്പോഴേക്കും ആ ഇതിഹാസം അദ്ദേഹത്തിന്റെ പ്രതാപ കാലത്തിൽ നിന്നും പതുക്കെ സഞ്ചരിക്കാൻ തുടങ്ങിയിരുന്നു, 1992 വേൾഡ് കപ്പിൽ ലൂയിസിനേയും, ലാമ്പിനെയും, പുറത്താക്കിയ അദ്ദേഹത്തിന്റെ ആ മാജിക്കൽ...

“ഓർമ്മയിലെ വേൾഡ് കപ്പ് ഇന്നിംഗ്സ് ” – Ireland vs England

ഐസിസി ടൂർണമെന്റുകളിൽ ചെറിയ ടീമുകളോട് തോൽക്കുന്നത് ഇംഗ്ലണ്ടിന് ഒരു ശീലമായിരുന്നു, 2009, 2014, ട്വന്റി ട്വന്റി വേൾഡ് കപ്പുകളിൽ അവർ നെതെർലന്ഡ്സിനോടും തോൽവി ഏറ്റുവാങ്ങിയിരുന്നു. അതുപോലെ ഒരു ദിനം...