Cricket cricket worldcup Top News

ലോകകപ്പ് ക്രിക്കറ്റ്: ശ്രീലങ്കയ്‌ക്കെതിരെ ദക്ഷിണാഫ്രിക്ക ബൗളിങ് തിരഞ്ഞെടുത്തു

June 28, 2019

author:

ലോകകപ്പ് ക്രിക്കറ്റ്: ശ്രീലങ്കയ്‌ക്കെതിരെ ദക്ഷിണാഫ്രിക്ക ബൗളിങ് തിരഞ്ഞെടുത്തു

ലോകകപ്പ് ക്രിക്കറ്റിലെ മുപ്പത്തിയഞ്ചാമത്തെ മത്സരത്തിൽ ഇന്ന് ശ്രീലങ്കയ്‌ക്കെതിരെ ദക്ഷിണാഫ്രിക്ക ബൗളിങ് തിരഞ്ഞെടുത്തു . ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് ആണ് മത്സരം ആരംഭിക്കുന്നത്. കഴിഞ്ഞ മത്സരം ജയിച്ചു ശ്രീലങ്കയ്ക്ക് സെമി സാധ്യത ഉണ്ട്. ഇന്നത്തെ മത്സരം ജയിച്ചാൽ ശ്രീലങ്കയ്ക്ക് അഞ്ചാം സ്ഥാനത്ത് എത്താൻ കഴിയും. ഈ ലോകകപ്പിൽ ഒരു മത്സരം മാത്രം ജയിച്ച ദക്ഷിണാഫ്രിക്ക ലോകകപ്പിൽ നിന്ന് പുറത്തായി. ബൗളിങ് ആണ് ശ്രീലങ്കയുടെ ശക്തി. മലിംഗയുടെ നേതൃത്വത്തിലുള്ള ബൗളിങ് നിര ഇപ്പോൾ വളരെ ശക്തമാണ്.

Leave a comment

Your email address will not be published. Required fields are marked *