ആദ്യം ബാറ്റ് ചെയ്യാനുള്ള തീരുമാനം പിഴച്ചു : ഇംഗ്ലണ്ടിന് 224 റൺസ് വിജയലക്ഷ്യം.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയക്ക് ക്യാപ്റ്റൻ ഫിഞ്ചിന്റെ തീരുമാനത്തെ ബാറ്റ്‌സ്മാന്മാർക്ക് ന്യായീകരിക്കാൻ ആയില്ല. ആദ്യ ആറു ഓവറിനുള്ളിൽ തന്നെ ഫോമിലുള്ള വാർണറും നായകൻ ഫിഞ്ചും പുറത്തായത്...













































