cricket worldcup

ലോകകപ്പ് ഫൈനൽ ; ന്യൂസിലാൻഡ് ടീമിൽ ഒരു മാറ്റത്തിനു സാധ്യത !!

ലണ്ടൻ : കലാശക്കളിയിൽ ശ്രദ്ധേയമായ മാറ്റത്തിന് ഒരുങ്ങി ന്യൂസിലാൻഡ് ടീം. ഓപ്പണർ ഹെൻഡ്രി നിക്കോൾസ് ആണ് ടീമിന്റെ തലവേദന. 3 കളികളിൽ നിന്നു വെറും 34 റണ്സ് മാത്രമാണ്...

ലോകകപ്പ് – ഒരു ജനതയുടെ ആവേശം

1996ലാണ് ക്രിക്കറ്റ്‌ കളി കണ്ടു തുടങ്ങിയത്. അസറുദ്ദീനും ഗാംഗുലിയും ജഡേജയും സച്ചിനുമൊക്കെ അരങ്ങു തകർക്കുന്ന കാലമായിട്ടും അന്നു പെരുത്തിഷ്ടം വിനോദ് കാംബ്ലിയോടായിരുന്നു. ഒരു റോക്‌സ്റ്റർ പരിവേഷമൊക്കെയായിരുന്നു മനസ്സിൽ പുള്ളിക്ക്....

തള്ളേണ്ടവരും കൊള്ളേണ്ടവരും!!!…

ലോകകപ്പിന് മൂന്ന് ഇഞ്ചു പിന്നിൽ കാലിടറി വീണ ടീം ഇന്ത്യയുടെ പിന്നാലെ ഇപ്പോൾ വിവാദങ്ങളും പിന്തുടരുകയാണ്. ടീം സെലക്ഷനെയും ബാറ്റിംഗ് ഓർഡറിലെ പരീക്ഷണങ്ങളെയും വിമർശിച്ചുകൊണ്ട് സച്ചിനും ഗാംഗുലിയും അടങ്ങുന്ന...

അഫ്ഗാനിസ്ഥാനെ ഇനി റാഷിദ്‌ നയിക്കും !!!!!!

ലോക ക്രിക്കറ്റിലെ കുട്ടിക്കൊമ്പന്മാർക്ക് ഇനി പുതിയ നായകൻ. ടീമിലെ തന്നെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളായ റാഷീദ് ഖാൻ ആണ് നിയുക്ത നായകൻ. കൂടാതെ അസ്ഗർ അഫ്‌ഗാനെ ഉപ...

ലോകകപ്പ് 2019: പുതിയ അവകാശികളെ തേടി…..

ഞാറാഴ്ച്ച നടക്കുന്ന വേൾഡ് കപ്പ് ഫൈനലിൽ ആര് കിരീടം നേടിയാലും അത് പുതിയ ചരിത്രമാകും.ഇംഗ്ലണ്ട്-ന്യൂസിലാൻഡ് പോരാട്ടം ഇത് വരെ ലോകകപ്പ് ഫൈനലിൽ നടന്നിട്ടില്ല.ഇംഗ്ലണ്ട് മൂന്ന് തവണ ഫൈനൽ കളിച്ചപ്പോൾ...

ഇന്ത്യൻ ടീമിനെ പ്രശംസിച്ചു സുനിൽ ഛേത്രി

2019 ലോകകപ്പിൽ ഇന്ത്യ ട്രോഫി നേടും എന്ന് വിചാരിച്ചിരുന്നിടത്ത് നിന്നും സെമിഫൈനലിൽ ഇന്ത്യ ന്യൂസിലൻഡിനോട് അപ്രതീക്ഷിതമായി പരാജയപെട്ടിട്ടും ഇന്ത്യയിൽ നിന്നും ലോകത്തിന്റെ പല ഭാഗത്തുനിന്നും ഇന്ത്യക്ക് വൻ പിന്തുണയാണ്...

വെസ്റ്റ് ഇൻഡീസിന്റെ റെക്കോർഡ് തിരുത്തി ഇംഗ്ലണ്ട്

ഫൈനലിൽ എത്തിയതിനു പിന്നാലെ പുതിയ റെക്കോർഡ് നേടി ഇംഗ്ലണ്ട്.ഒരു ലോകകപ്പ് ടൂർണമെന്റിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടുന്ന ടീം എന്ന റെക്കോർഡ് ആണ് നേടിയത്.ഇത് വരെ 74 സിക്സറുകൾ...

അന്യായവിധിയുമായി അമ്പയർമാർ!!!

ലണ്ടൻ : മാന്യരുടെ കളിക്കളത്തിൽ നിയമപാലകർ വില്ലന്മാരാകുമ്പോൾ നഷ്ടം ക്രിക്കറ്റ് ആസ്വാദകർക്ക് മാത്രം. തുടക്കത്തിൽ മഴ വില്ലനായപ്പോൾ , ഇടക്ക് അമ്പയറിങ് പിഴവുകളാണ് വില്ലനായത്. ഇന്ത്യ ന്യൂസിലാൻഡ് സെമി...

തോൽവിയിലും സ്റ്റാറായി സ്റ്റാർക് !!!

    ലണ്ടൻ : ഒരു ലോകകപ്പിൽ ഏറ്റവുമധികം വിക്കറ്റ് എന്ന റെക്കോർഡ് ഇനി സ്റ്റർക്കിന് സ്വന്തം. മറികടന്നത് ഓസീസ്‌ ഇതിഹാസം മഗ്രത്തിനെ. സെമിയിൽ കാലിടറിയെങ്കിലും സ്റ്റാർക്കിന്റെ നേട്ടത്തിൽ...

വാർണറിനും തകർക്കാനാകാതെ സച്ചിന്റെ റെക്കോർഡ്

2003 ലോകകപ്പിൽ സച്ചിൻ ഉയർത്തിയ റെക്കോർഡ് മറികടക്കാൻ 16 വർഷങ്ങൾക്ക് ശേഷവും സാധിക്കുന്നില്ല.ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരം എന്ന റെക്കോർഡ്.ഈ ലോകകപ്പിൽ രോഹിത് ശർമയും,...