Cricket cricket worldcup Top News

തോൽവിയിലും സ്റ്റാറായി സ്റ്റാർക് !!!

July 12, 2019

തോൽവിയിലും സ്റ്റാറായി സ്റ്റാർക് !!!

 

 

ലണ്ടൻ : ഒരു ലോകകപ്പിൽ ഏറ്റവുമധികം വിക്കറ്റ് എന്ന റെക്കോർഡ് ഇനി സ്റ്റർക്കിന് സ്വന്തം. മറികടന്നത് ഓസീസ്‌ ഇതിഹാസം മഗ്രത്തിനെ. സെമിയിൽ കാലിടറിയെങ്കിലും സ്റ്റാർക്കിന്റെ നേട്ടത്തിൽ മഞ്ഞപ്പടക്കും അഭിമാനിക്കാം..

 

27 വിക്കറ്റ് ആണ് ഈ താരം സ്വന്തം പേരിൽ കുറിച്ചത്. പക്ഷെ വ്യക്തിഗത നേട്ടം ടീമിന് കപ്പ് നേടി കൊടുക്കുന്നത് വരെ എത്തിക്കാൻ കഴിഞ്ഞില്ല.

കഴിഞ്ഞ ലോകകപ്പിൽ ഒരു തവണ 5 വിക്കറ്റ് നേട്ടം കൈവരിച്ച സ്റ്റാർക്ക് ഇത്തവണ 2 തവണ ആ നേട്ടം കൈവരിച്ചതോടെ ലോകകപ്പിൽ ഏറ്റവും കൂടുതൽ 5 വിക്കറ്റ് നേടുന്ന തരാമെന്ന റെക്കോർഡും സ്വന്തമാക്കി.

Leave a comment

Your email address will not be published. Required fields are marked *