ധോണിയെ വൈകി കളിപ്പിച്ചു ; ക്യാപ്റ്റൻ റുതുരാജ് ഗെയ്ക്വാദിനു പൊങ്കാല
ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 2024 കാമ്പെയ്നിലെ തുടർച്ചയായ രണ്ടാം മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സ് വെള്ളിയാഴ്ച സൺറൈസേഴ്സ് ഹൈദരാബാദിനോട് പരാജയപ്പെട്ടു.ടീം സീനിയര്‍ ധോണിയുടെ സ്പെഷല്‍ ഇന്നിംഗ്സ് അനിവാര്യം...













































