ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് 2019:ജയത്തോടെ സായി പ്രണീത് രണ്ടാം റൗണ്ടിൽ പ്രവേശിച്ചു
ബേസല്‍: ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിന് ഇന്ന് തുടക്കമായി. ഇന്ന് നടന്ന പുരുഷ സിംഗിൾസ് മത്സരത്തിൽ ഇന്ത്യയുടെ സായി പ്രണീതിന് ജയം. കാനഡയുടെ ജേസണ്‍ ആന്തണിയോയെ നേരിട്ടുള്ള സെറ്റുകൾക്കാണ് തോൽപ്പിച്ചത്....













































