ഡെന്മാര്‍ക്കിന്റെ വിക്ടര്‍ അക്‌സെല്‍സെന്നിന് ഇന്തോനേഷ്യൻ മാസ്റ്റേഴ്‌സ് ബാഡ്മിന്റണ്‍ കിരീടം
ഇന്തോനേഷ്യൻ മാസ്റ്റേഴ്‌സ് ബാഡ്മിന്റണ്‍ കിരീടം ലോക ഒന്നാം നമ്പര്‍ താരമായ ഡെന്മാര്‍ക്കിന്റെ വിക്ടര്‍ അക്‌സെല്‍സെന്നിന്. പുരുഷ വിഭാഗം ഫൈനലില്‍ തായ്‌വാന്റെ ചോ ടിയന്‍ ചെന്നിനെ പരാജയപ്പെടുത്തിയാണ് അക്‌സെല്‍സെന്‍ കിരീടത്തിൽ...












































