അവസാന എട്ടിലേക്ക് കടക്കാൻ പറങ്കിപ്പട; എതിരാളികൾ സ്വിറ്റ്സർലൻഡ്.!

ഖത്തർ ലോകകപ്പിലെ അവസാന പ്രീക്വാർട്ടർ പോരാട്ടത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗൽ ഇന്ന് സ്വിറ്റ്സർലൻഡിനെ നേരിടും. ഇന്ത്യൻ സമയം അർദ്ധരാത്രി 12.30ന് ലുസൈൽ സ്റ്റേഡിയത്തിൽ വെച്ചാകും ഈയൊരു മത്സരം അരങ്ങേറുക....

ക്വാർട്ടർ ലക്ഷ്യം വെച്ച് സ്പെയിനും, മൊറോക്കോയും ഇന്ന് നേർക്കുനേർ.!

ക്വാർട്ടർ ഫൈനൽ എന്ന സ്വപ്നവുമായി ഇന്ന് മൊറോക്കോ കളത്തിലിറങ്ങുമ്പോൾ എതിരാളികൾ യൂറോപ്യൻ വമ്പന്മാരായ സ്പെയിനാണ്. ബെൽജിയം, ക്രൊയേഷ്യ തുടങ്ങിയ വമ്പന്മാർ ഉൾപ്പെട്ട ഗ്രൂപ്പ് എഫിൽ നിന്നും ഒന്നാം സ്ഥാനക്കാരായാണ്...

സൗത്ത് കൊറിയയെ തകർത്ത് ക്വാർട്ടറിൽ കടന്ന് കാനറിപ്പട.!

ലോകകപ്പിൽ നടന്ന ആറാം പ്രീക്വാർട്ടർ മത്സരത്തിൽ സൗത്ത് കൊറിയക്കെതിരെ ബ്രസീലിന് തകർപ്പൻ വിജയം. 974 സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ടിറ്റെയും സംഘവും ആധികാരിക വിജയം...

ഇന്ത്യ ഏഷ്യാകപ്പിന് വേദിയാകില്ല; ശ്രമങ്ങൾ അവസാനിപ്പിച്ച് എ.ഐ.എഫ്.എഫ്

December 6, 2022 Foot Ball Top News 0 Comments

2027ൽ നടക്കാനിരിക്കുന്ന ഏഷ്യകപ്പ് ഫുട്ബോളിൽ ആതിഥേയത്വം വഹിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾ അവസാനിപ്പിച്ചതായി എ.ഐ.എഫ്.എഫ് എക്സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു. ഇത്തരത്തിലുള്ള വലിയ ഇവൻ്റുകൾക്ക് ആതിഥേയത്വം വഹിക്കുന്നതിന് മുന്നെയായി നമ്മുടെ രാജ്യത്തെ...

ലിവാകോവിച്ച് രക്ഷകനായി; ഷൂട്ടൗട്ടിൽ ജപ്പാനെ വീഴ്ത്തി ക്രൊയേഷ്യ.!

ലോകകപ്പിലെ ആദ്യ ഷൂട്ടൗട്ട് പിറന്ന മത്സരത്തിൽ ജപ്പാനെ വീഴ്ത്തി ക്രൊയേഷ്യ. അൽ ജനൗബ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ നിശ്ചിത സമയം ഇരുടീമുകളും ഓരോ ഗോളുകൾ വീതം നേടി തുല്യനിലയിൽ...

കൊറിയ കടക്കാൻ കാനറിപ്പട.!

ലോകകപ്പിലെ പ്രീക്വാർട്ടർ മത്സരത്തിനായി വമ്പന്മാരായ ബ്രസീൽ ഇന്ന് കളത്തിലിറങ്ങുകയാണ്. ഇന്ത്യൻ സമയം അർദ്ധരാത്രി 12.30 ന് 974 സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന മത്സരത്തിൽ സൗത്ത് കൊറിയയെയാണ് കാനറിപ്പട നേരിടുക....

അട്ടിമറി തുടരാൻ ലക്ഷ്യമിട്ട് ജപ്പാൻ; എതിരാളികൾ ക്രൊയേഷ്യ.!

ലോകകപ്പിൽ തങ്ങളുടെ അട്ടിമറി കുതിപ്പ് തുടരാൻ ലക്ഷ്യമിട്ട് ജപ്പാൻ ഇന്ന് പ്രീക്വാർട്ടർ മത്സരത്തിനായി കളത്തിലിറങ്ങുകയാണ്. ഇന്ത്യൻ സമയം രാത്രി 8.30 ന് അൽ ജനൗബ് സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന...

എമ്പാപ്പെ നിറഞ്ഞാടി; പോളണ്ടിനെ തകർത്ത് ഫ്രാൻസ്.!

ലോകകപ്പിൽ നടന്ന മൂന്നാം പ്രീക്വാർട്ടർ മത്സരത്തിൽ പോളണ്ടിനെതിരെ നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസിന് തകർപ്പൻ വിജയം. അൽ തുമാമ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഫ്രഞ്ച്പട വിജയം...

ഡയമൻ്റാക്കോസിൻ്റെ ഗോളിൽ ജംഷഡ്പൂരിനെ മറികടന്ന് ബ്ലാസ്റ്റേഴ്സ്.!

December 4, 2022 Foot Ball ISL Top News 0 Comments

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന വാശിയേറിയ പോരാട്ടത്തിൽ ജംഷഡ്പൂരിനെതിരെ കേരള ബ്ലാസ്റ്റേഴ്സിന് വിജയം. ജംഷഡ്പൂരിൻ്റെ തട്ടകമായ ജെ.ആർ.ഡി ടാറ്റ കോംപ്ലക്സ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ ഒരു...

ഇന്ത്യ-ബംഗ്ലാദേശ് ആദ്യ ഏകദിനം ഇന്ന്; ടോസ് നേടിയ ബംഗ്ലാദേശ് ഇന്ത്യയെ ബാറ്റിംഗിനയച്ചു.!

ന്യൂസീലാൻഡ് പര്യടനത്തിന് ശേഷമുള്ള ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനത്തിന് ഇന്ന് തുടക്കമാകുകയാണ്. ആദ്യ ഏകദിനത്തിൽ ടോസ് നേടിയ ബംഗ്ലാദേശ് ഇന്ത്യയെ ബാറ്റിങ്ങിന് അയച്ചിരിക്കുകയാണ്. രോഹിത് ശർമ, വിരാട് കോഹ്‌ലി, കെ.എൽ...