കരബാവോ കപ്പിൽ ഇന്ന് സിറ്റിയും, ലിവർപൂളും തമ്മിൽ കൊമ്പുകോർക്കും.!

ലോകകപ്പ് ഇടവേളയ്ക്ക് ശേഷം ക്ലബ്തലത്തിലെ പ്രധാന മത്സരങ്ങൾ ആരംഭിച്ച് തുടങ്ങുകയാണ്. കരബാവോ കപ്പിലെ റൗണ്ട് ഓഫ് 16 പോരാട്ടത്തിൽ ഇന്ന് വമ്പന്മാരായ മാഞ്ചസ്റ്റർ സിറ്റിയും ലിവർപൂളും തമ്മിൽ കൊമ്പുകോർക്കാൻ...

ഇന്ത്യ-ബംഗ്ലാദേശ് രണ്ടാം ടെസ്റ്റ് നാളെ മുതൽ; രോഹിത് ശർമ ഉണ്ടാകില്ല.!

ബംഗ്ലാദേശിനെതിരെയുള്ള ഇന്ത്യയുടെ രണ്ടാം ടെസ്റ്റിന് നാളെ തുടക്കമാകുകയാണ്. ധാക്കയിലെ ഷേരെ ബംഗ്ലാ സ്റ്റേഡിയത്തിൽ വെച്ചാകും ഈയൊരു മത്സരം നടക്കുക. പരിക്ക് ഭേദമാകാത്തതിനാൽ ക്യാപ്റ്റൻ രോഹിത് ശർമ ഈയൊരു മത്സരത്തിലും...

മെക്സിക്കൻ താരം ഒച്ചോവ സീരി എ ക്ലബായ സാലെർനിറ്റാനയിലേക്ക്.!

നോർത്ത് അമേരിക്കൻ ടീമായ മെക്സിക്കോയുടെ മിന്നും ഗോൾ കീപ്പറാണ് 37 വയസുകാരനായ ഗ്വില്ലർമോ ഒച്ചോവ. ദേശീയ ടീമിന് വേണ്ടിയുള്ള തൻ്റെ അവസാന ലോകകപ്പ് ആയിരുന്നു താരം ഖത്തറിൽ കളിച്ചത്....

സ്പാനിഷ് താരം ഇസ്കോ സെവിയ്യയുമായുള്ള കരാർ അവസാനിപ്പിക്കുന്നു.!

റയൽ മാഡ്രിഡിൽ നിന്നും ഈ സീസണിൽ സെവിയ്യയിലേക്ക് കൂടുമാറിയ താരമാണ് ഇസ്കൊ. റയലിൽ അവസരങ്ങൾ കുറഞ്ഞതിനെ തുടർന്നായിരുന്നു താരം ക്ലബ്ബ് വിടാൻ തീരുമാനിച്ചത്. എന്നാൽ വലിയ പ്രതീക്ഷയിൽ സെവിയ്യയിൽ...

ന്യൂയെറിന് പകരക്കാരൻ ആയി സോമറിനെ ടീമിലെത്തിക്കാൻ ബയേൺ.!

36 വയസുകാരനായ ജർമൻ ഗോൾകീപ്പർ മാനുവേൽ ന്യൂയെറിന് പകരക്കാരൻ ആയി സ്വിറ്റ്സർലൻഡ് താരമായ യാൻ സോമറിനെ ടീമിൽ എത്തിക്കാനുള്ള ശ്രമവുമായി ബയേൺ മ്യുണിക്ക്. അതിനായുള്ള ചർച്ചകൾ ആരംഭിച്ചിട്ടില്ലെങ്കിലും ഉടൻതന്നെ...

ബ്രസീലിയൻ താരം മത്തെയുസ് കുഞ്ഞ വോൾവ്സിൽ.!

സ്പാനിഷ് ക്ലബ്ബ് അത്ലറ്റിക്കോ മാഡ്രിഡിൻ്റെ ബ്രസീലിയൻ താരമായിരുന്ന മത്തെയുസ് കുഞ്ഞ ഇനി പ്രീമിയർ ലീഗ് ക്ലബായ വോൾവറാംപ്ടൺ വാണ്ടെറേഴ്സിനായി പന്ത് തട്ടും. ഇരു ക്ലബുകളും തമ്മിൽ കരാർ പൂർത്തിയാക്കിയിട്ടുണ്ട്....

ആകെയുള്ള കിരീടനേട്ടത്തിൽ ബ്രസീലിനെക്കാളും മുന്നിൽ അർജൻ്റീന.!

അന്താരാക്ഷ്ട്ര ഫുട്ബോളിൽ ആകെയുള്ള കിരീടനേട്ടത്തിൽ വമ്പന്മാരായ ബ്രസീലിനെക്കാളും മുന്നിലാണ് ലയണൽ മെസ്സിയുടെ അർജൻ്റീന. ഇതുവരെ പങ്കെടുത്ത ടൂർണമെൻ്റുകളിൽ നിന്നുമായി അർജൻ്റീന ആകെ നേടിയത് 21 കിരീടങ്ങളാണ്. അതേസമയം, ബ്രസീലിന്...

ലോകകപ്പും നേടിയതോടെ കളിച്ച എല്ലാ ടൂർണമെൻ്റുകളിലും വിജയിച്ച താരമായി മെസ്സി.!

ഏറെ നാളുകളായി വിമർശകർ ഉന്നയിച്ചുകൊണ്ടിരുന്ന കാരണമായിരുന്നു ലയണൽ മെസ്സിക്ക് ഒരു ലോകകപ്പ് കിരീടം നേടുവാൻ കഴിഞ്ഞിട്ടില്ല എന്നത്. ഖത്തറിൻ്റെ മണ്ണിൽ അതും അയാൾ നേടിയെടുത്തതോടെ കളിച്ചിട്ടുള്ള എല്ലാ ടൂർണമെൻ്റുകളിലും...

ലോകകപ്പിലെ ഓരോ സ്ഥാനക്കാരും നേടിയ സമ്മാനത്തുകകൾ അറിയാം.!

അങ്ങനെ ഒരു മാസം നീണ്ടുനിന്ന ഫുട്ബോൾ മാമാങ്കത്തിന് അർജൻ്റീനയുടെ തേരോട്ടത്തോടെ അവസാനമായിരിക്കുകയാണ്. ദോഹയിലെ ലുസൈൽ സ്റ്റേഡിയത്തിൽ അരങ്ങേറിയ കലാശപ്പോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായിരുന്ന ഫ്രാൻസിനെ കീഴടക്കിയാണ് ലയണൽ മെസ്സിയും സംഘവും...

അന്താരാക്ഷ്ട്ര ഫുട്ബോളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് ബെൻസീമ.!

ഖത്തർ ലോകകപ്പിന് കൊടിയിറങ്ങിയതിന് പിന്നാലെ അന്താരാക്ഷ്ട്ര ഫുട്ബോളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് ഫ്രാൻസിൻ്റെ മുന്നേറ്റനിര താരമായ കരീം ബെൻസീമ. ഫ്രാൻസിൻ്റെ ലോകകപ്പ് സ്ക്വാഡിൽ ബെൻസീമ ഇടം നേടിയിരുന്നെങ്കിലും പരിക്ക്...