മാഹ്റെസിൻ്റെ ഏക ഗോളിൽ ചെൽസിയെ മറികടന്ന് സിറ്റി.!

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്ന അതിവാശിയേറിയ പോരാട്ടത്തിൽ ചെൽസിക്കെതിരെ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിക്ക് വിജയം. സ്റ്റാംഫോർഡ് ബ്രിഡ്ജിൽ നടന്ന പോരാട്ടത്തിൽ രണ്ടാം പകുതിയിലെ റിയാദ് മാഹ്റെസിൻ്റെ ഏകഗോളിലാണ്...

വാശിയേറിയ പോരാട്ടത്തിനൊടുവിൽ ശ്രീലങ്കക്ക് മുന്നിൽ മുട്ടുമടക്കി ഇന്ത്യ.!

ശ്രീലങ്കക്കെതിരായ രണ്ടാം ടി20 മത്സരത്തിൽ പൊരുതിവീണ് ടീം ഇന്ത്യ. പൂനെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 16 റൺസിനാണ് ഇന്ത്യ പരാജയം സമ്മതിച്ചത്. ആദ്യം ബാറ്റ്...

ഒഗ്ബെച്ചെയ്‌ക്ക് ഹാട്രിക്; ഗോവയെ തകർത്ത് ഹൈദരാബാദ്.!

January 5, 2023 Foot Ball ISL Top News 0 Comments

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന തകർപ്പൻ പോരാട്ടത്തിൽ എഫ്സി ഗോവക്കെതിരെ നിലവിലെ ചാമ്പ്യന്മാരായ ഹൈദരാബാദ് എഫ്സിക്ക് വിജയം. ഗോവയുടെ തട്ടകമായ ഫറ്റോർഡ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ...

ഒന്നാംസ്ഥാനം തിരികെപ്പിടിക്കാൻ ഹൈദരാബാദ്; എതിരാളികൾ ഗോവ.!

January 5, 2023 Foot Ball ISL Top News 0 Comments

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ നടക്കുന്ന കരുത്തുറ്റ പോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഹൈദരാബാദ് ഇന്ന് ഗോവയെ നേരിടും. വൈകിട്ട് 7.30ന് കിക്കോഫ് ആകുന്ന മത്സരം ഗോവയുടെ മൈതാനമായ ഫറ്റോർഡ...

ജയിച്ചാൽ പരമ്പര, ഇന്ത്യ-ശ്രീലങ്ക രണ്ടാം ടി20 മത്സരം ഇന്ന്; സഞ്ജുവിന് പരിക്ക്.!

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള രണ്ടാം ടി20 മത്സരത്തിന് ഇന്ന് പുനെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയം വേദിയാകും. വൈകിട്ട് 7 മണിക്ക് ആകും ഈയൊരു മത്സരം ആരംഭിക്കുക. ആദ്യ...

പ്രീമിയർ ലീഗിൽ ഇന്ന് തീപാറും; സിറ്റി ചെൽസിയുമായി കൊമ്പുകോർക്കും.!

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്നൊരു വമ്പൻ പോരാട്ടത്തിനാണ് കളമൊരുങ്ങുന്നത്. ഇന്ത്യൻ സമയം പുലർച്ചെ 1.30 ന് കിക്കോഫ് ആകുന്ന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി, ചെൽസിയെ നേരിടും....

അപരാജിത കുതിപ്പ് തുടരാൻ മുംബൈ; എതിരാളികൾ ഒഡീഷ.!

January 2, 2023 Foot Ball ISL Top News 0 Comments

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ അപരാജിത കുതിപ്പ് ലക്ഷ്യമിട്ട് മുംബൈ സിറ്റി ഇന്ന് കളത്തിലിറങ്ങുകയാണ്. വൈകിട്ട് 7.30 ന് കിക്കോഫ് ആകുന്ന മത്സരത്തിൽ ഒഡീഷയാണ് മുംബൈയുടെ എതിരാളികൾ. ഒഡീഷയുടെ...

പതിവ് തെറ്റിച്ചില്ല; കുട്ടികൾക്ക് ക്രിസ്മസ് സമ്മാനങ്ങളുമായി റയൽ ബെറ്റിസ് ആരാധകർ.!

ഇത്തവണയും പതിവ് തെറ്റിച്ചില്ല. എല്ലാ വർഷത്തെയും പോലെ നിർധനരായ കുട്ടികൾക്ക് ക്രിസ്മസ് സമ്മാനങ്ങളുമായാണ് അത്ലറ്റിക് ക്ലബ്ബുമായുള്ള മത്സരത്തിൽ റയൽ ബെറ്റിസ് ആരാധകർ സ്റ്റേഡിയത്തിൽ എത്തിയത്. ഏകദേശം 14000ത്തോളം പാവകളാണ്...

കാത്തിരിപ്പിന് വിരാമം; റെക്കോർഡ് തുകയ്ക്ക് ക്രിസ്റ്റ്യാനോ അൽ നാസറിൽ.!

ലോകകപ്പിന് ശേഷം ഏവരും കാത്തിരുന്ന കാര്യമായിരുന്നു സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ എങ്ങോട്ട് ചേക്കേറും എന്നുള്ളത്. ഇപ്പോഴിതാ ആ ഒരു കാത്തിരിപ്പിന് വിരാമമായിരിക്കുകയാണ്. താരത്തെ റെക്കോർഡ് തുകയ്ക്ക് സൗദി അറേബ്യൻ...

ഇഞ്ച്വറി ടൈമിലെ വണ്ടർ ഗോളിൽ ബംഗളുരുവിനെ മറികടന്ന് ഈസ്റ്റ് ബംഗാൾ.!

December 30, 2022 Foot Ball ISL Top News 0 Comments

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന അതിവാശിയേറിയ പോരാട്ടത്തിൽ ബംഗളുരു എഫ്സിക്കെതിരെ ഈസ്റ്റ് ബംഗാളിന് തകർപ്പൻ വിജയം. സ്വന്തം തട്ടകമായ സോൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ക്ലെയ്റ്റൺ...