പ്രീമിയര്‍ ലീഗില്‍ ദുര്‍ഭലര്‍ ആയ ഷെഫീല്‍ഡിനെ നേരിടാന്‍ യുണൈറ്റഡ്
കവൻട്രി സിറ്റിക്കെതിരായ തങ്ങളുടെ അവിസ്മരണീയമായ എഫ്എ കപ്പ് സെമിഫൈനല്‍ അതിജീവനം പൂര്‍ത്തിയാക്കിയ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പ്രീമിയർ ലീഗിലേക്ക് തിരിച്ചുവരുന്നു.ഇന്ന് ഇന്ത്യന്‍ സമയം പന്ത്രണ്ടര മണിക്ക് ഓള്‍ഡ് ട്രാഫോര്‍ഡില്‍ വെച്ച്...













































