തുടര്‍ച്ചയായ നാലാം ജയം നേടാന്‍ ബാംഗ്ലൂര്‍

ഇന്ന് ധർമ്മശാലയിലെ എച്ച്‌പിസിഎ സ്റ്റേഡിയത്തിൽ പഞ്ചാബ് കിംഗ്‌സും റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവും ഏറ്റുമുട്ടും.ഏഴും എട്ടും സ്ഥാനങ്ങളില്‍ ഉള്ള ഈ ടീമുകള്‍ക്ക് പ്ലേ ഓഫ് സാധ്യത നഷ്ട്ടപ്പെട്ട് കഴിഞ്ഞിരിക്കുന്നു.അതിനാല്‍ ഇന്നതെ...

ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സിനെതിരെ സൺറൈസേഴ്‌സ് ഹൈദരാബാദിന് 10 വിക്കറ്റ് വിജയം

ട്രാവിസ് ഹെഡിൻ്റെയും അഭിഷേക് ശർമ്മയുടെയും ആധിപത്യം, ബുധനാഴ്ച നടന്ന ഐപിഎൽ മത്സരത്തിൽ ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സിനെതിരെ സൺറൈസേഴ്‌സ് ഹൈദരാബാദിനെ 160-ലധികം വിജയലക്ഷ്യം അതിവേഗം പിന്തുടരാൻ സഹായിച്ചു. 166 റൺസ്...

കരാർ അവസാനിച്ചതോടെ ചെൽസിയുടെ തിയാഗോ സിൽവ വീണ്ടും ഫ്ലുമിനെൻസിൽ ചേരും

ചെൽസി ഡിഫൻഡർ തിയാഗോ സിൽവയുടെ കരാർ സീസണിൻ്റെ അവസാനത്തോടെ അവസാനിക്കുന്നതിനെ തുടർന്ന് ബ്രസീലിയൻ ക്ലബ് ഫ്ലുമിനെൻസിലേക്ക് വീണ്ടും ചേരുമെന്ന് താരം അറിയിച്ചു.ക്ലബിലെ നാല് വർഷത്തെ പ്രവർത്തനത്തിന് ശേഷം താൻ...

അമ്പയര്‍ക്ക് പുറമെ സഞ്ചുവിനെ ശിക്ഷിച്ച് ബിസിസിഐയും

ചൊവ്വാഴ്ച ഡൽഹി ക്യാപിറ്റൽസിനെതിരായ ഐപിഎൽ 2024 മത്സരത്തിനിടെ ഓൺ-ഫീൽഡ് അമ്പയർമാരുമായി രൂക്ഷമായ തർക്കത്തെ തുടർന്ന് രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസണിന് മാച്ച് ഫീയുടെ 30 ശതമാനം പിഴ...

ഐപിഎല്‍ പോയിന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനം ലക്ഷ്യം ഇട്ട് സൺറൈസേഴ്‌സ് ഹൈദരാബാദും ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സും

സൺറൈസേഴ്‌സ് ഹൈദരാബാദ് (എസ്ആർഎച്ച്)ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സിനെ (എൽഎസ്ജി) നേരിടും.ടൂർണമെൻ്റിൻ്റെ 57-ാം മത്സരത്തിൽ ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇൻ്റർനാഷണൽ സ്റ്റേഡിയത്തിൽ മെയ് 08 ബുധനാഴ്ച ഇരുടീമുകളും ഏറ്റുമുട്ടും. മുംബൈ ഇന്ത്യൻസിനെതിരായ...

അടുത്ത ചാമ്പ്യന്‍സ് ലീഗ് ഫൈനലിനായി റയല്‍ അങ്കം കുറിക്കാന്‍ ഒരുങ്ങുന്നു !!!!

റയൽ മാഡ്രിഡും ബയേൺ മ്യൂണിക്കും 28 ആം തവണയാണ് പരസ്പരം ഏറ്റുമുട്ടാന്‍ ഒരുങ്ങുന്നത്.ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനല്‍ രണ്ടാം പാദത്തില്‍ ഇരു ടീമുകളും കൊമ്പു കൊര്‍ക്കാന്‍ ഇരിക്കുകയാണ്.ആദ്യ ലെഗില്‍...

ചാമ്പ്യൻസ് ലീഗിൽ പിഎസ്ജിയെ തോൽപ്പിച്ച് ഡോർട്ട്മുണ്ട് ഫൈനലിലെത്തി

മറ്റൊരു ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ എന്ന ഫ്രഞ്ച് സ്വപ്നത്തെ ചവിട്ടി അരച്ച് കൊണ്ട് ജര്‍മന്‍ മഞ്ഞപ്പട കരുത്തുറ്റ മുന്നേറ്റം നടത്തിയിരിക്കുന്നു.ഇന്നലെ നടന്ന രണ്ടാം പാദ സെമി ഫൈനല്‍ മല്‍സരത്തില്‍...

ചെല്‍സി ഓണ്‍ ഫയര്‍ !!!!!!

അടുത്ത സീസണില്‍ യൂറോപ്പിയന്‍ ഫൂട്ബോള്‍ കളിക്കുവാനുള്ള സാധ്യത ചെല്‍സി വര്‍ധിപ്പിച്ചു.ഇന്നലെ നടന്ന ലീഗ് മല്‍സരത്തില്‍ വെസ്റ്റ് ഹാമിനെ 5-0ന് തോല്‍പ്പിച്ച ചെല്‍സി നിലവില്‍ പോയിന്‍റ് പട്ടികയില്‍ ഏഴാം സ്ഥാനത്താണ്.15...

ഡിഫന്‍സീവ് മിഡ് റോളിലേക്ക് ആഴ്സണല്‍ താരത്തിനെ സൈന്‍ ചെയ്യാന്‍ ബാഴ്സലോണ

ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ആഴ്സണൽ മിഡ്ഫീൽഡർ തോമസ് പാർട്ടിയുടെ പേര്  സൈന്‍ ചെയ്യാനുള്ള ലിസ്റ്റില്‍ ബാഴ്സലോണ ഉള്‍പ്പെടുത്തിയിട്ടുണ്ട്.ഘാന ഇൻ്റർനാഷണലിൻ്റെ ഭാവിയെ ചുറ്റിപ്പറ്റി നിലവിൽ നിരവധി ഊഹാപോഹങ്ങൾ നിലനിൽക്കുന്നുണ്ട്,...

തനിക്ക് ബ്രൈറ്റണില്‍ തുടരാന്‍ ആണ് ആഗ്രഹം എന്നു അറിയിച്ച് ഡി സെർബി

ബയേൺ മ്യൂണിക്ക് ഉൾപ്പെടെ യൂറോപ്പിലുടനീളം നിരവധി ക്ലബുകള്‍ സൈന്‍ ചെയ്യാന്‍ ശ്രമം നടത്തുന്നുണ്ട് എങ്കിലും തനിക്ക് ബ്രൈട്ടനില്‍ തുടരാന്‍ ആണ് താല്‍പര്യം എന്നു റോബർട്ടോ ഡി സെർബി പറഞ്ഞു.സീസണിൻ്റെ...