വിജയത്തോടെ മൂന്നാം സ്ഥാനത്തെത്തി യുവന്‍റസ്

ഫെഡറിക്കോ ചിസയുടെ ആദ്യ പകുതിയിലെ  ഗോളും ആരോൺ റാംസെയുടെ ഫിനിഷിങ് ഗോളും സീരി  എയിലെ സാംപ്‌ഡോറിയക്കെതിരെ  ശനിയാഴ്ച യുവന്റസിന് 2-0 വിജയം നേടി കൊടുത്തു.ജയം ആൻഡ്രിയ പിർലോയുടെ ടീമിനെ ...

സമനിലയില്‍ പിരിഞ്ഞ് ആഴ്സണലും യുണൈറ്റഡും

ആഴ്സണലും മാഞ്ചസ്റ്റർ യുണൈറ്റഡും ശനിയാഴ്ച എമിറേറ്റ്സിൽ നടന്ന മല്‍സരത്തില്‍ 0-0 സമനിലയിൽ പിരിഞ്ഞു, യുണൈറ്റഡിനെ പ്രീമിയർ ലീഗ് കിരീടത്തിലേക്ക് നയിക്കാമെന്ന ഓലെ ഗുന്നാർ സോൾസ്‌ജെയറിന്റെ പ്രതീക്ഷക്ക് കൂടുതൽ വെല്ലുവിളികള്‍ സൃഷ്ട്ടിച്ച് കൊണ്ട്...

പ്രതികാരം വീട്ടി ബയേണ്‍ മ്യൂണിക്ക്

യൂറോപ്പ്,ലീഗ്  കിരീടം നേടി അജയരായി കുതിച്ചിരുന്ന തങ്ങളെ    റൈന്‍ നേക്കാര്‍ അരീനയിലേക്ക് വിളിച്ചുവരുത്തി ഒന്നിനെതിരെ നാല് ഗോളിന് പാരാജയപ്പെടുത്തിയ ഹോഫന്‍ഹെയിമിനെ അതേ നാണയത്തില്‍ തിരിച്ചടിച്ച്  കൊണ്ട് ബയേണ്‍...

മുംബൈയെ മുട്ടുകുത്തിച്ച് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്

ബാംബോളിമിലെ ജിഎംസി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് മുംബൈ സിറ്റിയെ 2-1 ന് തോൽപ്പിച്ചു.ആദം ലെ ഫോണ്ട്രെ 85 ആം മിനുട്ടില്‍ ഗോള്‍ നേടി മുംബൈക്ക്...

ഒരു ഗോളില്‍ കടിച്ചുതൂങ്ങി മാഞ്ചസ്റ്റര്‍ സിറ്റി

ഇന്നതെ മല്‍സരത്തില്‍ ഷെഫീല്‍ഡ് യുണൈറ്റഡിനെതിരെ ഒരു ഗോളിന് ആണെങ്കിലും വിജയം നേടി മാഞ്ചസ്റ്റര്‍ സിറ്റി ആഴ്സണല്‍ vs മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മല്‍സരത്തിന്റെ പ്രസക്തി നേരിയ തോതിലെങ്കിലും കുറച്ചിട്ടുണ്ട്.ഇനി മല്‍സരത്തില്‍...

റയലിനെ വീട്ടില്‍ കേറി വെട്ടി ലേവാന്തേ

റയല്‍ അവരുടെ തന്നെ തട്ടകമായ ആല്‍ഫ്രെഡ് ഡി സ്റ്റെഫാനോ സ്റ്റേഡിയത്തില്‍ വച്ച് ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ലേവാന്തേക്കെതിരെ പരാജയപ്പെട്ടു.കോവിഡ് മൂലം ക്വാറന്‍റ്റയിനില്‍  കഴിയുന്ന സിദാന് പകരം ഡേവിഡ് ബെറ്റോണിയായിരുന്നു...

സാംപ്ഡോറിയ കീഴടക്കാന്‍ യുവന്‍റസ്

ശനിയാഴ്ച വൈകീട്ട് ഇന്ത്യന്‍ സമയം പത്തര മണിക്ക്  സ്റ്റേഡിയോ ലുയിഗി ഫെരാരിസിൽ സാംപോറിയയെ നേരിടാന്‍ യുവന്‍റസ് ചെല്ലുന്നു.തുടര്‍ വിജയങ്ങള്‍ക്കിടയില്‍ ഇന്‍റര്‍ മിലാനെതിരെ  ഒരു പരാജയം നേരിട്ടെങ്കിലും തുടര്‍ച്ചയായി മൂന്നു...

റയലിന്‍റെ അത്താഴം മുടക്കാന്‍ ലേവാന്തേ

കഴിഞ്ഞ മല്‍സരത്തില്‍ അലാവസിനെ ഒന്നിനെതിരെ നാല്  ഗോളുകള്‍ക്ക് തോല്‍പ്പിച്ച റയല്‍ മാഡ്രിഡ് തങ്ങളുടെ വിജയകുതിപ്പ് തുടരുന്നതിനായി ലീഗ് ടേബളില്‍ പന്ത്രണ്ടാം സ്ഥാനത്തിരിക്കുന്ന ലേവാന്തയെ സ്വാഗതം ചെയ്തേക്കും.കഴിഞ്ഞ മല്‍സരത്തില്‍ അവരുടെ...

യുണൈറ്റഡ് ആഴ്സണല്‍ നേര്‍ക്കുനേര്‍,ഇരുവര്‍ക്കും ജയം അനിവാര്യം

ഇന്ന് രാത്രി ഇന്ത്യന്‍ സമയം പതിനൊന്നു മണിക്ക് തങ്ങളുടെ  ഹോമായ എമിറേറ്റ്സ് സ്റ്റേഡിയത്തിലേക്ക് മാഞ്ചെസ്റ്റര്‍ യുണൈറ്റഡിനെ ആഴ്സണല്‍ സ്വാഗതം ചെയ്യുന്നു.നിലവില്‍ ഇരു ടീമുകളും തമ്മില്‍ പണ്ടുണ്ടായിരുന്ന ശത്രുതയുടെ  തീവ്രത...

ഷെഫീല്‍ഡ് യുണൈറ്റഡിനെ എത്തിഹാദ് സ്റ്റേഡിയത്തിലേക്ക് സ്വാഗതം ചെയ്യാനൊരുങ്ങി സിറ്റി

ശനിയാഴ്ച ഇന്ത്യന്‍ സമയം എട്ടരയ്ക്ക് ലീഗ് ടോപ്പേഴ്സ് ആയ മാഞ്ചസ്റ്റർ സിറ്റി അവാസാന സ്ഥാനത്തിരിക്കുന്ന  ഷെഫീൽഡ് യുണൈറ്റഡിനെ ഇത്തിഹാദ് സ്റ്റേഡിയത്തിലേക്ക് സ്വാഗതം ചെയ്യുന്നു.ഇന്നതെ വിജയം സിറ്റിക്ക് അനിവാര്യമാണ് എന്തെന്നാല്‍...