രണ്ടാം റൌണ്ട് ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ മാര്‍ച്ചില്‍ നടത്താന്‍ സാധിക്കില എന്നു അറിയിച്ച് CONMEBOL
ലാറ്റിന്‍ അമേരിക്കയിൽ നടക്കുന്ന രണ്ടാം റൌണ്ട് ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ മുന്നോട്ട് പോകില്ലെന്ന് CONMEBOL സ്ഥിരീകരിച്ചു.വരാനിരിക്കുന്ന അന്താരാഷ്ട്ര ഇടവേളയ്ക്കായി നിരവധി രാജ്യങ്ങൾ കളിക്കാരെ വിട്ടയക്കാൻ വിസമ്മതിച്ചതിനെ തുടർന്നാണ് തീരുമാനം....













































