മുംബൈ ഫൈനലില്‍ !!!!

March 9, 2021 Foot Ball Top News 0 Comments

ആദ്യ പാദത്തില്‍ ഇരു ടീമുകളും രണ്ടു ഗോള്‍ നേടിയെങ്കിലും രണ്ടാം സെമിഫൈനലില്‍ മുംബൈ ഗോവ ടീമുകള്‍ 120 മിനുട്ടിന് ശേഷവും ഒരു ഗോളും നേടാന്‍ ആവാതെ പോയപ്പോള്‍ മല്‍സരം...

ടൂര്‍ണമെന്റില്‍ നാലാമത്തെ സെഞ്ചുറി നേടി ദേവ്ദത്ത് പഡിക്കല്‍

March 8, 2021 Cricket Top News 0 Comments

നടന്നുകൊണ്ടിരിക്കുന്ന വിജയ് ഹസാരെ ട്രോഫിയിൽ കർണാടക ഓപ്പണിംഗ് ബാറ്റ്സ്മാൻ ദേവ്ദത്ത് പഡിക്കൽ തുടർച്ചയായ നാലാം സെഞ്ചുറി നേടി. ന്യൂഡൽഹിയിൽ വിജയ് ഹസാരെ ട്രോഫിയുടെ ക്വാർട്ടർ ഫൈനൽ 2 ൽ...

ഐ പി എല്‍ കിരീടം നിലനിര്‍ത്താന്‍ മുംബൈ ആദ്യം നേരിടേണ്ടത് ബാങ്ളൂരിനെ

ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 2021 ഷെഡ്യൂൾ ഞായറാഴ്ച പുറത്തിറങ്ങി. നിലവിലെ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസ് ഏപ്രിൽ 9 ന് ചെന്നൈയിൽ നടക്കുന്ന ഓപ്പണിംഗ് മൽസരത്തിൽ റോയൽ ചലഞ്ചേഴ്‌സ്...

ഒന്നും തീര്‍ന്നിട്ടില്ല അവസാനം വരെ പൊരുതും എന്നു സിദാന്‍

ഇന്നലെ അത്ലറ്റിക്കോ മാഡ്രിഡിനെതിരെ സമനില വഴങ്ങിയതിന് ശേഷം മാധ്യമങ്ങളെ  കണ്ട സിദാന്‍ ലാലിഗ ടൈറ്റിലിന് വേണ്ടി തങ്ങള്‍ അവസാനം വരെ പോരാടും എന്നു വെളിപ്പെടുത്തി.മാഡ്രിഡ് ഡെര്‍ബി സമനിലയില്‍ കലാശിച്ചത്ത്...

ജോവാൻ ലാപോർട്ട ബാഴ്സയുടെ പുതിയ പ്രസിഡന്‍റ്

ക്ലബ്ബിന്റെ തിരഞ്ഞെടുപ്പിൽ  ജയിച്ച ശേഷം ജോവാൻ ലാപോർട്ട ഞായറാഴ്ച ബാഴ്‌സലോണ പ്രസിഡന്റായി മടങ്ങിയെത്തി.2003 നും 2010 നും ഇടയിൽ ലാപോർട്ട ബാഴ്‌സയിൽ പ്രസിഡന്റായി സേവനം അനുഷ്ട്ടിച്ചിരുന്നു.ഇതിൽ പെപ് ഗ്വാർഡിയോളയെ പരിശീലകനായി...

അവസാനം അടിയറവ് പറഞ്ഞ് സിറ്റി

തുടർച്ചയായി 21 വിജയങ്ങൾ നേടി സിറ്റിയുടെ റണിന് ഒരു അവസാനം വരുത്താന്‍ അവസാനം ചെകുത്താന്‍മാര്‍ തന്നെ വേണ്ടി വന്നു.മല്‍സരത്തിന്റെ തുടക്കം മുതല്‍ ഹൈ എനര്‍ജിയില്‍ കളിച്ച യുണൈറ്റഡ് താരങ്ങള്‍...

മാഡ്രിഡ് ഡെര്‍ബി സമനിലയില്‍

ഇന്നലെ രാത്രി നടന്ന മാഡ്രിഡ് ഡെര്‍ബി സമനിലയില്‍ പിരിഞ്ഞു.ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി.മല്‍സരം സമനിലയില്‍ പിരിഞ്ഞതില്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നത് ബാഴ്സലോണയായിരിക്കും.നിലവില്‍ റയലിനെക്കാള്‍ രണ്ടു പോയിന്‍റ്...

ഇത്തവണയും ലിവര്‍പ്പൂള്‍ തോറ്റു

പ്രീമിയര്‍ ലീഗ് പോയിന്‍റ് പട്ടികയില്‍ പതിനെട്ടാം സ്ഥാനത്തും റെലഗേഷന്‍ സോണില്‍ തുടരുകയും ചെയ്യുന്ന ഫുള്‍ഹാമിനെതിരെ പരാജയപ്പെട്ട് കൊണ്ട് ലിവര്‍പ്പൂള്‍ തങ്ങളുടെ ഹോം ആയ ആന്‍ഫീല്‍ഡില്‍ മോശം ഫോം തുടരുന്നു.എതിരില്ലാത്ത...

പ്രഷര്‍ കുക്കറില്‍ ലിവര്‍പ്പൂള്‍

ലിവര്‍പൂള്‍ ഇന്ന് ഇന്ത്യന്‍ സമയം ഏഴരക്ക് തങ്ങളുടെ ഹോമില്‍ വച്ച് ഫുള്‍ഹാമിനെ നേരിടും. കഴിഞ്ഞ ഡിസംബറില്‍ ആണ് തങ്ങളുടെ ഹോം ആയ ആന്‍ഫീല്‍ഡില്‍ അവസാന വിജയം ലിവര്‍പ്പൂള്‍ നേടിയത്.കഴിഞ്ഞ...

കഴിഞ്ഞ മൂന്നു നാല് മാസം പന്ത് നരകത്തിലായിരുന്നു – രവി ശാസ്ത്രി

അഹമ്മദാബാദിൽ നടന്ന നാലാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരായ കളി മാറിമറഞ്ഞത് റിഷബ് പന്തിന്‍റെ സെഞ്ചുറി മൂലമാണ് എന്നു രവി ശാസ്ത്രി.കൃത്യമായ ജാഗ്രതയും ആക്രമണാത്മകതയും കൂടിച്ചേർന്ന പന്തിന്‍റെ ഇന്നിങ്സ് ആണ് ഇന്ത്യയുടെ...