ലെയ്സസ്റ്ററിന് കാര്യങ്ങള്‍ ഇനി എളുപ്പമാകാന്‍ വഴിയില്ല
നാളെ ഇന്ത്യന്‍ സമയം രാവിലെ ഒന്നരക്ക് ബ്രൈട്ടനെ ലെയ്സസ്റ്റര്‍ സിറ്റി നേരിടാന്‍ ഒരുങ്ങുന്നു. കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും സമനിലയോടെ യുണൈറ്റഡ് പോയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത് തുടരുന്നു.ഇത് മുതലാക്കാന്‍...













































