പെപ് ഗാർഡിയോളയുടെ ഭാവി തീരുമാനം ക്രിസ്തുമസിന് മുന്നേ അറിയണം എന്നാവശ്യപ്പെട്ട് സിറ്റി മാനേജ്മെന്‍റ്
ക്രിസ്മസോടെ മാഞ്ചസ്റ്റർ സിറ്റി പെപ് ഗാർഡിയോളയോട് ക്ലബില്‍ തുടരുമോ ഇല്ലയോ എന്ന ചോദ്യത്തിന് ഉത്തരം ആവശ്യപ്പെടും.ഇത്തിഹാദ് സ്റ്റേഡിയത്തിൽ ഗാർഡിയോളയുടെ കരാർ അവസാനിക്കാൻ ഇനി ഒരു വർഷമുണ്ട്.ആറ് പ്രീമിയർ ലീഗ്...













































