കൊക്കെയുടെ ഗോളില്‍ അത്ലറ്റിക്കോ

ശനിയാഴ്ച റയോ വല്ലക്കാനോയിൽ നടന്ന മത്സരത്തിൽ അത്‌ലറ്റിക്കോ മാഡ്രിഡ് 1-0 ന് ജയം നേടി.മിഡ്‌ഫീൽഡർ കോക്കെ ആണ് അത്ലറ്റിക്കോ മാഡ്രിഡിന് വേണ്ടി വിജയ ഗോള്‍ നേടിയത്.ജയത്തോടെ അത്ലറ്റിക്കോ മാഡ്രിഡ്‌...

സാക്കയുടെ ഗോള്‍ ആഴ്സണലിന് വിജയം സമ്മാനിച്ചു

ശനിയാഴ്ച ആസ്റ്റൺ വില്ലയിൽ നടന്ന മത്സരത്തിൽ ബുക്കയോ സാക്കയുടെ  ആദ്യ പകുതി ഗോളില്‍  1-0 ന് വിജയം നേടിയ ആഴ്‌സണൽ പ്രീമിയർ ലീഗ് പോയിന്‍റ് പട്ടികയില്‍  മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ...

ദക്ഷിണാഫ്രിക്കക്കെതിരേ ബംഗ്ലാദേശ് ആദ്യ ഏകദിനത്തിൽ 38 റൺസിന് വിജയിച്ചു

വെള്ളിയാഴ്ച സെഞ്ചൂറിയനിലെ സൂപ്പർസ്‌പോർട് പാർക്കിൽ നടന്ന ആദ്യ ഏകദിനത്തിൽ 38 റൺസിന്  ദക്ഷിണാഫ്രിക്കയേ പരാജയപ്പെടുത്തി ബംഗ്ലാദേശ്. ആറ് ടെസ്റ്റുകളും ഒമ്പത് ഏകദിനങ്ങളും നാല് ട്വന്റി 20 ഇന്റർനാഷണലുകളും ഉള്‍പ്പടെ...

കിരീടം നേടാനുള്ള ടീം തങ്ങളുടെ പക്കല്‍ ഉണ്ട് എന്ന് മായങ്ക് അഗര്‍വാള്‍

മാർച്ച് 26 മുതൽ ആരംഭിക്കുന്ന ഐപിഎല്ലിൽ കിരീടം നേടാന്‍  പാകത്തിന് ഉള്ള  ടീമിനെ ഫ്രാഞ്ചൈസി ഉണ്ടാക്കി എടുത്തിട്ടുണ്ട് എന്ന്  പുതുതായി നിയമിതനായ പഞ്ചാബ് കിംഗ്സ് ക്യാപ്റ്റൻ മായങ്ക് അഗർവാൾ...

ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ പ്രസിഡന്റ് ആയി ജയ് ഷാ ഒരു വര്‍ഷത്തേക്ക് കൂടി

ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്റെ (എസിസി) പ്രസിഡന്റായ  ജയ് ഷായുടെ കാലാവധി ശനിയാഴ്ച നടന്ന വാർഷിക പൊതുയോഗത്തിൽ ഏകകണ്ഠമായി ഒരു വര്‍ഷത്തേക്ക്  നീട്ടി. കഴിഞ്ഞ വർഷം ജനുവരിയിൽ ബംഗ്ലാദേശ് ക്രിക്കറ്റ്...

ഓസ്ട്രേലിയന്‍ താരം മാക്സ്വെല്‍ വിവാഹിതന്‍ ആയി ; വധു തമിഴ് വംശജ വിനി രാമന്‍

ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ ഗ്ലെൻ മാക്‌സ്‌വെൽ തന്റെ ദീർഘകാല കാമുകി വിനി രാമനെ വെള്ളിയാഴ്ച സ്വകാര്യ ചടങ്ങിൽ വെച്ച്  വിവാഹം കഴിച്ചു. വിവാഹത്തിന്റെ ചിത്രങ്ങൾ ഇരുവരും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.മാക്‌സ്‌വെല്ലും...

എഫ്എ കപ്പില്‍ ചെല്‍സിയുടെ എതിരാളി മിഡിൽസ്ബ്രോ

എഫ്‌എ കപ്പില്‍ ശനിയാഴ്ചത്തെ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിനായി റിവർസൈഡ് സ്റ്റേഡിയത്തിലേക്ക് ചെൽസിയെ മിഡിൽസ്ബ്രോ സ്വാഗതം ചെയ്യുന്നു.അഞ്ചാം റൗണ്ടിൽ ടോട്ടൻഹാം ഹോട്സ്പറിനെ 1-0 ന് തോൽപ്പിച്ചാണ് ചാമ്പ്യൻഷിപ്പ് ടീം ഇത്രയും...

സിദാനെ കൊണ്ടും പിഎസ്ജിയേ രക്ഷിക്കാന്‍ ആവില്ല

സീസൺ അവസാനത്തോടെ സിനദീൻ സിദാന്‍ പോച്ചേട്ടീനോയുടെ റോള്‍ പിഎസ്ജിയില്‍ തുടരും എന്നുള്ള കിംവദന്തികള്‍ ധാരാളം കേള്‍ക്കുന്ന സമയത്ത് പിഎസ്ജിയുടെ പ്രശ്നം കോച്ച് അല്ല എന്ന് ഫ്രഞ്ച് പത്രപ്രവർത്തകൻ ഫിലിപ്പ്...

ബാഴ്സക്ക് ഒരുപാട് നാശം വരുത്താൻ കെല്‍പ്പുള്ള ടീമാണ് ഇപ്പോഴത്തെ റയല്‍ എന്ന് ലൂക്കാസ് വാസ്ക്വസ്

ഞായറാഴ്ച ലാ ലിഗയിൽ ബാഴ്‌സലോണയ്‌ക്കെതിരായ എൽ ക്ലാസിക്കോയ്ക്ക് മുന്നോടിയായി റയൽ മാഡ്രിഡ് താരം ലൂക്കാസ് വാസ്‌ക്വസ് വലിയ  ആത്മവിശ്വാസത്തിലാണ്.ലോസ് ബ്ലാങ്കോസ് മികച്ച സമീപകാല ഫോമിലാണെന്നും കൂടുതൽ നേട്ടങ്ങൾ കൈവരിക്കാനുള്ള...

എതിരാളി യൂണിയന്‍ ബെര്‍ലിന്‍ ; തുടര്‍ച്ചയായ പത്താം ബുണ്ടസ്ലിഗ കിരീടം ലക്ഷ്യമാക്കി മ്യൂണിക്ക്

ശനിയാഴ്ച വൈകുന്നേരം അലിയൻസ് അരീനയിലേക്ക് യൂണിയൻ ബെർലിനെ സ്വാഗതം ചെയ്യുമ്പോൾ ബുണ്ടസ്ലിഗ നേതാക്കൾ ബയേൺ മ്യൂണിക്ക് വിജയവഴിയിലേക്ക് മടങ്ങാൻ ശ്രമിച്ചേക്കും.ബവേറിയൻ വമ്പന്മാർ അവരുടെ അവസാന അഞ്ച് ടോപ്പ്-ഫ്ലൈറ്റ് മത്സരങ്ങളിൽ...