സബ്സ്റ്റിറ്റ്യൂട്ട് താരങ്ങള്‍ കളി മാറ്റിമറച്ചു – അന്‍സലോട്ടി
എസ്റ്റാഡിയോ സാന്റിയാഗോ ബെർണബ്യൂവിൽ മറ്റൊരു ചരിത്രപരമായ തിരിച്ചുവരവ് പൂർത്തിയാക്കാൻ ലോസ് ബ്ലാങ്കോസിന് കഴിഞ്ഞത് സബ് താരങ്ങളുടെ ഊർജമായിരുന്നുവെന്ന് റയല്‍ മാഡ്രിഡ് കോച്ചുമായ അന്‍സലോട്ടി.തന്‍റെ മാറ്റങ്ങള്‍ ടീമിന് ഏറെ ഊര്‍ജം...













































