ട്രാന്‍സ്ഫര്‍ ടാള്‍ക്സ് ; കാശ് വീശാന്‍ തന്നെ തീരുമാനിച്ച് ചെകുത്താന്മാര്‍
മാഞ്ചസ്റ്റർ യുണൈറ്റഡിലെ എറിക് ടെൻ ഹാഗിന്റെ ട്രാൻസ്ഫർ ബജറ്റ് വേനൽക്കാലത്ത് നിരവധി ഫസ്റ്റ്-ടീം കളിക്കാരെ വിറ്റഴിച്ചാൽ ഏകദേശം £230 മില്യൺ ആയി ഉയർത്തിയേക്കുമെന്ന് റിപ്പോർട്ട്.52-കാരനായ അദ്ദേഹത്തെ കഴിഞ്ഞ വ്യാഴാഴ്ച...













































