റൊണാള്‍ഡോക്ക് പിന്തുണ നല്‍കി കൊണ്ട് വിരാട്ട് !!!

ഖത്തറിൽ നടക്കുന്ന 2022 ഫിഫ ലോകകപ്പിൽ നിന്ന് പോർച്ചുഗൽ പുറത്തായതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയും   ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് പിന്തുണ നല്‍കിയിരിക്കുന്നു.ക്വാർട്ടർ ഫൈനലിൽ...

ഗരത് സൗത്ത്ഗേറ്റിനെ ഫയര്‍ ചെയ്യണോ വേണ്ടയോ ; ഇംഗ്ലണ്ട് ഫുട്ബോള്‍ ഫെഡറേഷൻ ആശയകുഴപ്പത്തില്‍

ഇംഗ്ലണ്ട് പുറത്തായതിന് ശേഷം ഫിഫ ലോകകപ്പിന്റെ ശേഷിക്കുന്ന മത്സരങ്ങൾ കാണാനുള്ള ത്രാണി തനിക്കു ഇല്ല എന്ന് വെളിപ്പെടുത്തി ഇംഗ്ലണ്ട് മാനേജർ ഗാരെത് സൗത്ത്ഗേറ്റ്.ഖത്തറിൽ നടന്ന  മത്സരത്തിൽ  ഫ്രാൻസിനോട് 1-2...

ടിറ്റെക്ക് പകരക്കാരന്‍ ആയി പെപ്പിനെ നിയമിക്കാന്‍ ബ്രസീല്‍ ബോര്‍ഡ് !!!!!!

2022 ഫിഫ ലോകകപ്പിന് ശേഷം മാഞ്ചസ്റ്റർ സിറ്റി മാനേജർ പെപ് ഗ്വാർഡിയോളയെ ടിറ്റെയ്ക്ക് പകരക്കാരനായി നിയമിക്കാന്‍ ഉള്ള സാധ്യതകള്‍ ബ്രസീല്‍ പര്യവേഷണം ചെയ്തു വരുന്നു. ലോകകപ്പ് ഉയർത്താനുള്ള ഫേവറിറ്റുകളായി...

ഐഎസ്എലില്‍ ഇന്ന് ചിരവൈരികള്‍ ആയ കേരള ബ്ലാസ്റ്റേഴ്‌സും ബെംഗളൂരു എഫ്‌സിയും നേര്‍ക്കുന്നേര്‍

December 11, 2022 Foot Ball ISL Top News 0 Comments

നവംബർ 11 ഞായറാഴ്ച കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ്  ചിരവൈരികള്‍ ആയ ബെംഗളൂരു എഫ്‌സിയെ നേരിടും.ഐഎസഎലിലെ തന്നെ ഏറ്റവും ആവേശം ഉണര്‍ത്തുന്ന മത്സരം ആയിരിക്കും ഇത്....

എസി മിലാൻ ചെൽസിയുടെ ഹക്കിം സിയെച്ചിനായി ഓപ്പണിംഗ് ഓഫർ തയ്യാറാക്കുന്നു

ചെൽസി താരമായ  ഹക്കിം സിയെച്ചിനായി എസി മിലാൻ ഒരു ഓപ്പണിംഗ് ബിഡ് നടത്താൻ ഒരുങ്ങുന്നതായി റിപ്പോർട്ട്.2020 വേനൽക്കാലത്ത് അയാക്സിൽ നിന്ന് സ്റ്റാംഫോർഡ് ബ്രിഡ്ജിൽ എത്തിയതു മുതൽ ഇംഗ്ലീഷ് ഫുട്ബോള്‍...

ജോര്‍ഡി ആല്‍ബക്ക് പകരം ലൂക്ക് ഷായെ ടീമില്‍ എത്തിക്കാന്‍ ബാഴ്സയുടെ ശ്രമം

മാഞ്ചസ്റ്റർ യുണൈറ്റഡിലെ ലൂക്ക് ഷായുടെ കരാർ സാഹചര്യം ബാഴ്‌സലോണ നിരീക്ഷിച്ചുവരികയാണെന്ന് റിപ്പോർട്ട്.ബ്രൈറ്റൺ ആൻഡ് ഹോവ് ആൽബിയോൺ, ബ്രെന്റ്ഫോർഡ് എന്നിവര്‍ക്കെതിരെ മോശം പ്രകടനം പുറത്തെടുത്ത താരത്തിന് തന്‍റെ ടീമിലെ ആദ്യ...

നെതർലൻഡ്‌സും അർജന്റീനയും മത്സരം കവർ ചെയ്യുന്നതിനിടെ യുഎസ് മാധ്യമപ്രവർത്തകൻ ഗ്രാന്റ് വാൽ അന്തരിച്ചു

അർജന്റീനയും നെതർലൻഡും തമ്മിലുള്ള ക്വാർട്ടർ ഫൈനൽ പോരാട്ടത്തിനിടെ തളര്‍ന്നു വീണ സിബിഎസ് സ്‌പോർട്‌സിന്റെ അമേരിക്കൻ പത്രപ്രവർത്തകൻ ഗ്രാന്റ് വാൽ അന്തരിച്ചു.48 വയസ്സായ അദ്ദേഹത്തിന്റെ മരണം വെള്ളിയാഴ്ച എൻ‌പി‌ആർ റിപ്പോർട്ടർ...

ടീമിലെ ഐക്യം തകര്‍ക്കരുത് എന്ന് പോര്‍ച്ചുഗീസ് മാധ്യമങ്ങളോട് അഭ്യര്‍ഥിച്ച് ജോവ ഫെലിക്സ്

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അവസ്ഥയെക്കുറിച്ച് വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ച് നാഷണല്‍  ടീമിന്‍റെ ഒത്തൊരുമ  നശിപ്പിക്കരുത് എന്ന് പോര്‍ച്ചുഗീസ് മാധ്യമങ്ങളോട് അഭ്യര്‍ഥിച്ച്   യുവ താരമായ ജോവ ഫെലിക്സ്.ലോകക്കപ്പില്‍ ക്വാര്‍ട്ടര്‍ ഗ്രൂപ്പില്‍ ഇടം നേടിയ...

എന്‍സോക്ക് വേണ്ടി ഒഫീഷ്യല്‍ ബിഡ് നല്‍കാന്‍ തയ്യാറായി റയല്‍ മാഡ്രിഡ്‌

2022 ഫിഫ ലോകകപ്പിൽ അർജന്റീനയ്ക്ക് വേണ്ടി മികച്ച പ്രകടനം  തുടരെ തുടരെ  കാഴ്ചവെക്കുന്ന ബെൻഫിക്ക മിഡ്ഫീൽഡർ എൻസോ ഫെർണാണ്ടസിന് വേണ്ടി റയൽ മാഡ്രിഡ് ഒഫീഷ്യല്‍ ആയി  നീക്കം നടത്താന്‍ ...

മത്തേയു ലാഹോസിനെതിരെ രൂക്ഷ വിമര്‍ശനവുമായി മെസ്സി

ഫിഫ ലോകകപ്പ് ഖത്തർ 2022 ലെ അർജന്റീനയും നെതർലൻഡും തമ്മിലുള്ള ക്വാർട്ടർ ഫൈനൽ മത്സരത്തിൽ കളി നിയന്ത്രിച്ച റഫറി അന്റോണിയോ മത്തേയു ലഹോസിനെ രൂക്ഷമായി വിമര്‍ശിച്ച് ലയണല്‍ മെസ്സി.ഇന്നലെ...