പരിക്കില്‍ നിന്ന് അലക്സ്‌ സാന്റ്രോ മുക്തന്‍ ആയിട്ടില്ല എന്ന് വെളിപ്പെടുത്തി ബ്രസീല്‍ കോച്ച് ടിറ്റെ

ക്രൊയേഷ്യയ്‌ക്കെതിരായ 2022 ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ ലെഫ്റ്റ് ബാക്ക് അലക്‌സ് സാൻഡ്രോ കളിക്കാൻ സാധ്യതയില്ലെന്ന് ബ്രസീൽ ഹെഡ് കോച്ച് ടിറ്റെ.നവംബർ 28-ന് സ്വിറ്റ്‌സർലൻഡിനെതിരായ ഗ്രൂപ്പ്-സ്റ്റേജ് മത്സരത്തില്‍ ഇടുപ്പിന് പരിക്കേറ്റതിനെത്തുടർന്ന്...

അസിസ്റ്റന്റ് കോച്ചുമായി വഴക്ക് ; ബെൻ വൈറ്റ് ഇംഗ്ലണ്ട് ക്യാമ്പ് വിട്ടു

അസിസ്റ്റന്റ് സ്റ്റീവ് ഹോളണ്ടുമായുള്ള തർക്കം കാരണം ആഴ്സണൽ ഡിഫൻഡർ ബെൻ വൈറ്റ് 2022 ലോകകപ്പിൽ ഇംഗ്ലണ്ട് ക്യാമ്പ് വിട്ടതായി റിപ്പോര്‍ട്ട്.ഗണ്ണേഴ്‌സിനായി സീസണിലെ ശക്തമായ പ്രകടനം മൂലം ഖത്തര്‍ ഇംഗ്ലണ്ട്...

പെപ്പിന് കീഴില്‍ സമയം ലഭിക്കാത്ത മാഞ്ചസ്റ്റർ സിറ്റിയുടെ വിങ്ങറെ ടീമിലേക്ക് എത്തിക്കാന്‍ ഒരുങ്ങി എസി മിലാന്‍

മാഞ്ചസ്റ്റർ സിറ്റി വിങ്ങർ ജാക്ക് ഗ്രെലിഷ് എസി മിലാന്‍റെ ട്രാന്‍സ്ഫര്‍ ടാര്‍ഗറ്റ് ലിസ്റ്റില്‍ ഇടം നേടിയതായി റിപ്പോര്‍ട്ട്.കഴിഞ്ഞ വേനൽക്കാലത്ത് 100 മില്യൺ പൗണ്ട് എന്ന ഭീമന്‍ ട്രാന്‍സ്ഫര്‍ തുകക്ക്...

റയൽ മാഡ്രിഡ് ഡിഫൻഡർ നാച്ചോയേ സൈന്‍ ചെയ്യാന്‍ താല്‍പര്യപ്പെട്ട് ആസ്റ്റൺ വില്ല

റയൽ മാഡ്രിഡ് ഡിഫൻഡർ നാച്ചോയെ ജനുവരി ട്രാൻസ്ഫർ ടാർഗെറ്റായി സൈന്‍ ചെയ്യാനുള്ള സാധ്യതകള്‍ ആസ്റ്റൺ വില്ല ബോസ് ഉനായ് എമെറി നിരീക്ഷിച്ചു വരുന്നു.വില്ല ഇപ്പോള്‍ റിലഗേഷന്‍ സോണില്‍ ആണ്...

ബ്രസീലിയന്‍ യുവ താരത്തിനെ വീക്ഷിക്കാന്‍ സ്കൌട്ടിനെ അയച്ച് ബാഴ്സലോണ

ബ്രസീല്‍ - ആഴ്‌സണൽ ഫോര്‍വേഡ് ആയ ഗബ്രിയേൽ മാർട്ടിനെല്ലിയുടെ പ്രകടനങ്ങൾ ബാഴ്‌സലോണ പരിശോധിക്കുന്നതായി റിപ്പോർട്ട്.ഇതിനു വേണ്ടി കറ്റാലന്‍ ക്ലബ് ഒരു സ്കൌട്ടിനെ ഖത്തറിലേക്ക് അയച്ചിട്ടുണ്ട്.2022-23 കാമ്പെയ്‌നില്‍ ആഴ്സണലിന് വേണ്ടി...

ഡെൻസൽ ഡംഫ്രീസിനായി റയൽ മാഡ്രിഡ് ചെൽസിക്ക് വെല്ലുവിളി ഉയര്‍ത്തുന്നു

ഇന്റർ മിലാൻ ഡിഫൻഡർ ഡെൻസൽ ഡംഫ്രീസിന്റെ സൈന്‍ നേടുന്നതിന് വേണ്ടി  റയല്‍ മാഡ്രിഡ് ചെല്‍സിക്ക്   വെല്ലുവിളി ഉയര്‍ത്തുന്നു.സിമോൺ ഇൻസാഗിയുടെ കീഴില്‍ മിലാന് വേണ്ടി അദ്ദേഹം അഞ്ച് ഗോളുകളും ഏഴ്...

ബാഴ്സ ബെഞ്ചില്‍ ഇരിക്കുന്ന താരത്തിനെ ടീമില്‍ എത്തിക്കാന്‍ ഒരുങ്ങി ടോട്ടന്‍ഹാം

വരാനിരിക്കുന്ന  സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ബാഴ്‌സലോണയുടെ മധ്യനിര താരം ഫ്രാങ്ക് കെസിയെ സൈൻ ചെയ്യാൻ ടോട്ടൻഹാം ഹോട്‌സ്പറിന് താൽപ്പര്യമുണ്ടെന്ന് റിപ്പോർട്ട്.ഐവറി കോസ്റ്റ് ഇന്റർനാഷണൽ തന്റെ കരാർ കാലഹരണപ്പെട്ടതിന് ശേഷം...

വീട് മോഷ്ട്ടാക്കള്‍ ആക്രമിച്ചു ; റഹീം സ്റ്റര്‍ലിങ്ങ് ഖത്തറില്‍ നിന്ന് ലണ്ടനിലേക്ക് വണ്ടി കയറി

കുടുംബ പ്രശ്‌നങ്ങൾ കാരണം ചെൽസി താരം റഹീം സ്റ്റെർലിംഗ് സെനഗല്‍ മത്സരത്തില്‍ കളിച്ചിരുന്നില്ല.താരം എപ്പോള്‍ തിരിച്ചു വരും എന്നതിനെ കുറിച്ച് ഒരു അപ്ഡേറ്റും തനിക്ക് നല്‍കാന്‍ ആവില്ല എന്ന്...

“ഞങ്ങല്‍ ബെല്‍ജിയത്തിന്റെ സുവർണ്ണ തലമുറയല്ല ” – തിബോട്ട് കോർട്ടോയിസ്

2022-ൽ ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പ് ടൂർണമെന്റിൽ നിന്ന് പുറത്തായതിന് പിന്നാലെ ബെല്‍ജിയത്തിനെ സൂപ്പർ താരം തിബോട്ട് കോർട്ടോയിസ് കടുത്ത രീതിയില്‍ വിമര്‍ശിച്ചു.കഴിഞ്ഞ ലോകക്കപ്പില്‍ ഉണ്ടായ പോലൊരു മികച്ച...

2026 ലോകകപ്പിനായി മൂന്ന് ടീമുകളുള്ള ഗ്രൂപ്പുകളെ ഉപേക്ഷിക്കാന്‍ ഫിഫ ഒരുങ്ങുന്നു

അമേരിക്ക, മെക്‌സിക്കോ, കാനഡ എന്നീ രാജ്യങ്ങൾ ആതിഥേയത്വം വഹിക്കുന്ന 2026 ലോകകപ്പിന്റെ ഫോർമാറ്റിനെക്കുറിച്ച് ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് ഫിഫയുടെ ആഗോള ഫുട്‌ബോൾ മേധാവി ആഴ്‌സെൻ വെംഗർ പറഞ്ഞു.അടുത്ത ലോകക്കപ്പ്...