ജാഡൺ സാഞ്ചോ മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം പരിശീലനത്തിലേക്ക് മടങ്ങിയെത്തി
ചൊവ്വാഴ്ച മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആദ്യ ടീമിനൊപ്പം ജാഡൺ സാഞ്ചോ പരിശീലനത്തിലേക്ക് മടങ്ങിയെത്തി എന്ന വാര്‍ത്ത റെഡ് ഡെവിള്‍സ് ആരാധാര്‍ക്ക് ആവേശം പകരുന്നു.ഒക്ടോബർ 22 ന് ചെൽസിക്കെതിരെ നടന്ന മത്സരത്തില്‍...













































