ലിവര്‍പൂള്‍ വാങ്ങാനുള്ള സാധ്യതകള്‍ അന്വേഷിച്ച് ഖത്തര്‍ സ്പോര്‍ട്ട്സ്
ഇംഗ്ലീഷ് ഫുട്ബോൾ ലോകത്തേക്ക് കടക്കാനുള്ള ശ്രമത്തിൽ ഖത്തര്‍.പ്രീമിയർ ലീഗ് വമ്പൻമാരായ ലിവർപൂളിനെ വാങ്ങാനുള്ള സാധ്യത കാര്യമായി ഖത്തര്‍ ബോര്‍ഡ് ആരായുന്നുണ്ട് എന്ന് അറബ് പത്രപ്രവർത്തകൻ മുഹമ്മദ് അൽ-കാബി പറഞ്ഞു.2010-ൽ ...













































