ഹാരി മഗ്വയര്‍ക്ക് പകരം ആളെ കണ്ടെത്തി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്

ജീൻ-ക്ലെയർ ടോഡിബോയുടെ കൈമാറ്റം സംബന്ധിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് നൈസുമായി ബന്ധപ്പെട്ടതായി ആർഎംസി സ്‌പോർട് റിപ്പോർട്ട് ചെയ്യുന്നു.റെഡ് ഡെവിൾസിൽ നിലവിൽ റാഫേൽ വരാനെയും ലിസാൻഡ്രോ മാർട്ടിനെസും ആണ് ആദ്യ ചോയ്‌സ്...

ബ്രസീലിയന്‍ മിഡ്ഫീല്‍ഡര്‍ക്കായി ബിഡ് സമര്‍പ്പിച്ച് മാഞ്ചസ്റ്റര്‍ സിറ്റി

ലൂക്കാസ് പാക്വെറ്റയ്ക്കായി മാഞ്ചസ്റ്റർ സിറ്റി വെസ്റ്റ് ഹാമിന് 70 മില്യൺ പൗണ്ട് ബിഡ് സമർപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍.ഈ വേനൽക്കാലത്ത് പെപ് ഗ്വാർഡിയോളയ്ക്ക് ഇൽകെ ഗുണ്ടോഗന്‍,റിയാദ് മഹ്‌റസ് എന്നിങ്ങനെ രണ്ടു വെറ്ററന്‍...

കാൽമുട്ടിന് പരിക്കേറ്റ ഫോർവേഡ് ക്രിസ്റ്റഫർ എൻകുങ്കുവിന്‍റെ സേവനം ചെൽസിക്ക് ലഭിക്കില്ല

സീസണിന്റെ ആദ്യ ഭാഗത്തില്‍ ഫ്രഞ്ച് ഫോർവേഡ് ക്രിസ്റ്റഫർ എൻകുങ്കുവിന്റെ സേവനം ചെൽസിക്ക് നഷ്ടമാകുമെന്ന് പ്രീമിയർ ലീഗ് ടീം ചൊവ്വാഴ്ച പ്രഖ്യാപിച്ചു.ബുണ്ടസ്‌ലിഗ ടീമായ ആർ‌ബി ലെയ്പ്‌സിഗിൽ നിന്ന് കഴിഞ്ഞ മാസം...

ബെഞ്ചമിൻ മെൻഡി മാഞ്ചസ്റ്റർ സിറ്റിയിൽ നിന്ന് സാമ്പത്തിക നഷ്ടപരിഹാരം തേടുന്നു

ബലാത്സംഗ കേസില്‍ നിന്ന് രക്ഷ നേടിയ ബെഞ്ചമിൻ മെൻഡി മാഞ്ചസ്റ്റർ സിറ്റിയിൽ നിന്ന് സാമ്പത്തിക നഷ്ടപരിഹാരം തേടാൻ ഒരുങ്ങുന്നു.കേസില്‍ നിന്ന് ഒഴിഞ്ഞ അഞ്ച് ദിവസത്തിന് ശേഷം, കഴിഞ്ഞ മാസം...

ലമൈന്‍ യമാല്‍ : മാധ്യമങ്ങളുടെ ” പുതിയ മെസ്സി ” !!!!!

ലോക ഫുട്ബോളില്‍ മെസ്സി എന്ന വിളിപേര് ലഭിക്കുന്നത് തികച്ചും സ്വാഭാവികം ആണ്.സല തന്‍റെ കരിയര്‍ പീക്കില്‍ എത്തിയപ്പോള്‍ അദ്ദേഹം അറിയപ്പെട്ടത് "ഈജിപ്ഷ്യന്‍ മെസ്സി " എന്നായിരുന്നു,നിലവിലെ റയല്‍ താരമായ...

വൂള്‍വ്സ് മാനേജര്‍ സ്ഥാനത് നിന്ന് ജൂലൻ ലോപെറ്റെഗുയി രാജിവെച്ചു

പ്രീമിയർ ലീഗ് ഓപ്പണിംഗിന് ഒരാഴ്ച മുമ്പ് വോൾവർഹാംപ്ടൺ വാണ്ടറേഴ്‌സ് ഹെഡ് കോച്ച് ജൂലൻ ലോപെറ്റെഗുയിയുടെ പുറത്താകൽ സ്ഥിരീകരിച്ചു.നവംബറിൽ, സ്പെയിൻകാരൻ ബ്രൂണോ ലേജിന്റെ പിൻഗാമിയായി നിയമിക്കപ്പെട്ടു.അദ്ദേഹം ടീമിലേക്ക് വന്നതിനു ശേഷം...

ജോവാൻ ഗാംപർ ട്രോഫി ടോട്ടന്‍ഹാമിനെ മറികടന്ന് ബാഴ്സലോണ നിലനിര്‍ത്തി

ടോട്ടൻഹാം ഹോട്‌സ്‌പറിനെ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് ബാഴ്സലോണ ജോവാൻ ഗാംപർ ട്രോഫി സ്വന്തമാക്കി.മത്സരം തീരാന്‍ ഒന്‍പതു മിനുറ്റ് ശേഷിക്കെ മൂന്നു 2-1 നു പിന്നില്‍ ആയിരുന്നു ബാഴ്സലോണ.എന്നാല്‍...

” തിരിച്ചുവരവില്‍ ഞാന്‍ ഏറെ സന്തോഷിക്കുന്നു ” – മിച്ചല്‍ മാര്‍ഷ്

ഓസ്ട്രേലിയൻ ക്യാപ്റ്റൻ - മിച്ചല്‍ മാര്‍ഷ് .കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഇങ്ങനെ സംഭവിക്കും എന്ന് പറഞ്ഞിരുന്നു എങ്കില്‍ മിച്ചല്‍ പോലും ഇത് വിശ്വസിക്കുകയില്ലായിരുന്നു.എന്നാൽ ഇപ്പോൾ ദക്ഷിണാഫ്രിക്കയിലെ ടി20 ഐ...

ഇംഗ്ലണ്ട് പരമ്പരയ്ക്കുള്ള ന്യൂസിലൻഡ് ഏകദിന ടീമിലേക്ക് ബോൾട്ടും ജെയിമിസണും തിരിച്ചെത്തി

ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്കുള്ള ന്യൂസിലൻഡിന്റെ ഏകദിന ടീമിലേക്ക് ട്രെന്റ് ബോൾട്ടും കൈൽ ജെയിമിസണും മടങ്ങിയെത്തിയതായി ന്യൂസിലൻഡ് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. ഒക്‌ടോബറില്‍   ഇന്ത്യയിൽ നടക്കാനിരിക്കുന്ന 2023ലെ 50 ഓവർ ലോകകപ്പിന്...

അടുത്ത ഏകദിന ക്യാപ്റ്റന്‍ ; തീരുമാനം ഉടന്‍ എന്ന് വെളിപ്പെടുത്തി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്

അടുത്തിടെ ഏകദിന ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് പടിയിറങ്ങിയ തമീം ഇഖ്ബാലിന്റെ പിൻഗാമിയായി ഷാക്കിബ് അൽ ഹസനെ നിയമിക്കാനുള്ള തീരുമാനത്തില്‍ ആണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് പ്രസിഡന്റ് നസ്മുൽ ഹസൻ.എന്നാല്‍...