തുടയെല്ലിന് പരിക്കേറ്റ ബാഴ്‌സലോണ മിഡ്ഫീൽഡർ പെഡ്രിക്ക് ഒരു മാസം പുറത്തിരിക്കും

സ്പാനിഷ് റിപ്പോർട്ടുകൾ പ്രകാരം തുടയില്‍ പരിക്കേറ്റ ബാഴ്‌സലോണ മിഡ്‌ഫീൽഡർ പെഡ്രി ഗോൺസാലസ് കളിക്കളത്തില്‍ നിന്നും ഒരു മാസത്തോളം വിശ്രമം എടുക്കുമെന്ന് ബാഴ്സലോണ അറിയിച്ചു.താരത്തിനു പൂര്‍ണ ഫിറ്റ്‌നസ് എപ്പോള്‍ ലഭിക്കും...

ലിംഗഭേദമില്ലാതെ ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക തുല്യ മാച്ച് ഫീസ് നടപ്പില്ലാക്കും എന്ന് പ്രഖ്യാപിച്ചു

ഐസിസി പുതിയ ചട്ട  പ്രകാരം തങ്ങളുടെ എല്ലാ ക്രിക്കറ്റ് താരങ്ങൾക്കും അന്താരാഷ്ട്ര മത്സരങ്ങൾക്ക് ഒരേ മാച്ച് ഫീ ലഭിക്കുമെന്ന് ഉറപ്പാക്കും എന്ന് പരസ്യമായി പ്രഖ്യാപ്പിച്ച പുതിയ രാജ്യമായി ദക്ഷിണാഫ്രിക്ക...

പണി പറ്റിച്ച് ഹെൻറി ഒലോംഗ ; താന്‍ മരിച്ചിട്ടില്ല എന്ന് വെളിപ്പെടുത്തി ഹീത്ത് സ്ട്രീക്ക്

സിംബാബ്‌വെ ക്രിക്കറ്റ് ഇതിഹാസം ഹീത്ത് സ്ട്രീക്ക് മരിച്ചു എന്നുള്ള വാര്‍ത്ത വ്യാജം ആണ്.ഇന്ന് രാവിലെ സ്ട്രീക്കിന്റെ മുൻ സഹതാരം ഹെൻറി ഒലോംഗയാണ് ഈ വാര്‍ത്ത ട്വീറ്റ് ചെയ്തത്. തന്റെ...

സ്റ്റീഫൻ ഫ്ലെമിംഗ്, ജെയിംസ് ഫോസ്റ്റർ, ഇയാൻ ബെൽ എന്നിവർ ലോകകപ്പിന് മുന്നോടിയായി ന്യൂസിലൻഡിന്റെ കോച്ചിംഗ് സ്റ്റാഫിൽ ചേരുന്നു

ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിന് മുന്നോടിയായി മുൻ ക്യാപ്റ്റൻ സ്റ്റീഫൻ ഫ്ലെമിംഗിന്റെയും ഇംഗ്ലീഷ് ജോഡികളായ ഇയാൻ ബെല്ലിന്റെയും ജെയിംസ് ഫോസ്റ്ററിന്റെയും സേവനം നേടിയെടുക്കാനുള്ള തയ്യാറെടുപ്പില്‍ ആണ് ന്യൂസിലൻഡ് ക്രിക്കറ്റ്...

ഏകദിന ബാറ്റിംഗ് റാങ്കിംഗിൽ ശുഭ്മാൻ ഗിൽ നാലാം സ്ഥാനത്തെത്തി

ഏറ്റവും പുതിയതായി ക്രിക്കറ്റ് താരങ്ങളുടെ റാങ്കിങ്ങ് ഐസിസി പുറത്തു വിട്ടപ്പോള്‍ ഇന്ത്യൻ ബാറ്റ്‌സ്മാൻ ശുഭ്‌മാൻ ഗിൽ ഒരു സ്ഥാനം മെച്ചപ്പെടുത്തി നാലാം സ്ഥാനത്തെത്തി.പേസർ ജസ്പ്രീത് ബുംറയും സ്പിന്നർ രവി...

ഗോള്‍ കീപ്പിങ്ങ് ബാക്കപ്പ് ഓപ്ഷന്‍ ആയി ഡാനിയൽ പെരെറ്റ്‌സിനെ സൈന്‍ ചെയ്യാന്‍ ബയേണ്‍ മ്യൂണിക്ക്

ഫാബ്രിസിയോ റൊമാനോയിൽ നിന്നുള്ള ഒരു റിപ്പോർട്ട് അനുസരിച്ച്, മക്കാബി ടെൽ അവീവ് ഗോൾകീപ്പറും ഇസ്രായേലി താരവും കൂടിയായ  ഡാനിയൽ പെരെറ്റ്സിനെ സൈന്‍ ചെയ്യുന്നതില്‍  ബയേൺ മ്യൂണിക്ക് ഒരു കരാർ...

ഷബാബ് അൽ അഹ്‌ലിക്കെതിരായ ത്രില്ലർ വിജയത്തോടെ അൽ-നാസർ എഎഫ്‌സി ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടി.

റിയാദിൽ ഷബാബ് അൽ അഹ്‌ലിക്കെതിരെ ഇഞ്ചുറി ടൈം വിജയം നേടിയതിന് ശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നാസർ ഏഷ്യൻ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിലേക്ക് യോഗ്യത നേടി.രണ്ടിനെതിരെ നാല്...

സൗദി അറേബ്യയിലേക്ക് പോയി ഒരു മാസത്തിന് ശേഷം ജോട്ട അൽ ഇത്തിഹാദ് വിടാൻ ഒരുങ്ങുകയാണ്

August 23, 2023 Uncategorised 0 Comments

സെൽറ്റിക്കിൽ നിന്ന് സൗദി അറേബ്യയിലേക്ക് മാറി ഒരു മാസത്തിന് ശേഷം ജോട്ട അൽ ഇത്തിഹാദ് വിടാൻ ഒരുങ്ങുന്നു.സ്കോട്ട്ലൻഡിൽ കഴിഞ്ഞ സീസണില്‍ സെല്‍ട്ടിക്കിന് വേണ്ടി താരം മികച്ച ഫോമില്‍ ആണ്...

ബാഴ്സയില്‍ നിന്ന് അബ്‌ഡെ എസ്സൽസൗലിയെ വേര്‍പ്പെടുത്താന്‍ ബയർ ലെവർകുസന്‍

സ്പാനിഷ് ഔട്ട്‌ലെറ്റ് ആയ സ്‌പോർട്ടിന്റെ റിപ്പോർട്ട് അനുസരിച്ച്, ബയർ ലെവർകുസന് ബാഴ്സലോണ യുവ വിങ്ങര്‍ ആയ അബ്‌ഡെയെ സൈന്‍ ചെയ്യാന്‍ അതിയായ താല്‍പര്യം ഉണ്ട്.യുവ വിംഗറിന്റെ സേവനം സുരക്ഷിതമാക്കാൻ...

ചാമ്പ്യൻസ് ലീഗിനും വനിതാ ചാമ്പ്യൻസ് ലീഗിനുമുള്ള ഒഫീഷ്യൽ മാച്ച് ബോളുകൾ യുവേഫ അനാവരണം ചെയ്തു

ഈ സീസണിലെ ചാമ്പ്യൻസ് ലീഗിനും വനിതാ ചാമ്പ്യൻസ് ലീഗിനുമുള്ള ഔദ്യോഗിക മാച്ച് ബോളുകൾ യുവേഫ പുറത്തിറക്കി, മത്സരത്തിന്റെ ഗാനത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള ഡിസൈനുകൾ ആണ് ഇതില്‍ ഉള്‍പ്പെടുത്തി...