സെർജിനോ ഡെസ്‌റ്റിനെ പിഎസ്‌വി ഐന്‌ഹോവനിലേക്ക് ലോണില്‍ പറഞ്ഞയച്ച് ബാഴ്സലോണ

സെർജിനോ ഡെസ്റ്റ് 2023/24 സീസണിൽ എറെഡിവിസിയിൽ വീണ്ടും കളിക്കും.ഇന്നലെ രാവിലെ ബാഴ്‌സലോണ പിഎസ്‌വി ഐൻ‌ഹോവനുമായി താരത്തിനെ  ഒരു ലോൺ ഡീലിൽ പറഞ്ഞയച്ചതായി  പ്രഖ്യാപിച്ചു.കരാറിന്റെ ഭാഗമായി ഡച്ച് ക്ലബ്ബിന് താല്പര്യം...

ബെറ്റിങ്ങ് കുരുക്കില്‍ അകപ്പെട്ട് ലൂക്കാസ് പാക്വെറ്റ

ബ്രസീലിയന്‍ മിഡ്ഫീല്‍ഡര്‍ ആയ ലൂക്കാസ്  പാക്വെറ്റ  മാച്ച് ബെറ്റിങ്ങ്‌  കേസില്‍ കുടുങ്ങിയിരിക്കുകയാണ്.ഇത് മൂലം താരത്തിനെ സൈന്‍ ചെയ്യാനുള്ള സിറ്റിയുടെ പ്രയത്നം ലക്ഷ്യത്തില്‍ എത്താനുള്ള സാധ്യത തീരെ ഇല്ല.ഈ മാസം...

ചെൽസി ജോർഡ്ജെ പെട്രോവിച്ചിനെ സൈൻ ചെയ്യാൻ ഒരുങ്ങുന്നു

അമേരിക്കന്‍ ക്ലബ്‌ ആയ  ന്യൂ ഇംഗ്ലണ്ട് റെവല്യൂഷൻ ഗോൾകീപ്പർ ജോർജെ പെട്രോവിച്ചിനായി 14 മില്യൺ പൗണ്ട് ട്രാന്‍സ്ഫര്‍ പൂര്‍ത്തിയാക്കാനുള്ള തിരക്കില്‍ ആണ് ചെല്‍സി.അഡ്വാന്‍സ് ആയി 12.5 മില്യൺ പൗണ്ടും...

അടിയന്തര ശസ്ത്രക്രിയക്ക് വിധേയന്‍ ആയ ഗാർഡിയോളക്ക് അടുത്ത മത്സരങ്ങൾ നഷ്ടമാകും

മുതുകിലെ ശസ്ത്രക്രിയ മൂലം പെപ് ഗ്വാർഡിയോള മാഞ്ചസ്റ്റർ സിറ്റിയിൽ നിന്ന് മാറിനിൽക്കുമെന്ന് ക്ലബ് സ്ഥിരീകരിച്ചു.52 കാരനായ ഗ്വാർഡിയോള ഇന്ന് ബാഴ്സലോണയില്‍ വെച്ച് ഒരു ഓപ്പറേഷന് വിധേയന്‍ ആയിരുന്നു.ഷെഫീൽഡ് യുണൈറ്റഡിനും...

റെന്നസ് താരം ഡോകുവിനെ സൈൻ ചെയ്യാൻ മാൻ സിറ്റി

വിങ്ങർ ജെറമി ഡോക്കുവിന് വേണ്ടി മാഞ്ചസ്റ്റർ സിറ്റി റെന്നസുമായി ഒരു കരാർ സമ്മതിച്ചിരിക്കുന്നു.ബെൽജിയം ഫോർവേഡിനായി സിറ്റി 65 മില്യൺ യൂറോ ആണ് സിറ്റി ചിലവഴിക്കാന്‍ പോകുന്നത്.ഈ വേനൽക്കാലത്ത് അൽ...

മേസൺ ഗ്രീൻവുഡ് മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ കളിക്കില്ല

താരത്തിനെ കുറിച്ചുള്ള അന്വേഷണം പൂര്‍ത്തിയായതിനെ തുടര്‍ന്ന് മേസൺ ഗ്രീൻവുഡിനെ ടീമില്‍ നിന്ന് പറഞ്ഞു വിടാന്‍ തീരുമാനിച്ചതായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വെളിപ്പെടുത്തി. ഫെബ്രുവരിയിൽ ഫുട്ബോൾ താരത്തിനെതിരായ ക്രിമിനൽ കുറ്റങ്ങള്‍ എല്ലാം...

തിയറി ഹെൻറി അണ്ടർ 21 ഫ്രാന്‍സ് ടീമിന്‍റെ മാനേജര്‍

മുൻ ഫ്രാൻസ് സ്‌ട്രൈക്കർ തിയറി ഹെൻറിയെ 2025 വരെ രാജ്യത്തെ അണ്ടർ 21 ടീമിന്‍റെ  മുഖ്യ പരിശീലകനായി നിയമിച്ചതായി ഫ്രഞ്ച് ഫുട്‌ബോൾ ഫെഡറേഷൻ തിങ്കളാഴ്ച  അറിയിച്ചു.ഈ വർഷത്തെ യൂറോപ്യൻ...

നല്‍കിയ പിന്തുണയ്ക്ക് ക്യാപ്റ്റന് നന്ദി പറഞ്ഞ് റിങ്കു സിങ്ങ്

അയർലൻഡിനെ രണ്ടാം ടി20യിൽ 33 റൺസിന് തോൽപ്പിച്ച്  യുവ ടീമിനൊപ്പം ക്യാപ്റ്റനെന്ന നിലയിൽ ബുംറ ഞായറാഴ്ച തന്റെ ആദ്യ പരമ്പര വിജയം നേടി.പ്രതീക്ഷയുടെ അമിതഭാരം ഇല്ലാതെ കളിക്കുന്നത് യുവ...

ഷെഫീൽഡ് യുണൈറ്റഡിലേക്ക് മാറാന്‍ ഡിവോക്ക് ഒറിജി

എസി മിലാൻ ഫോർവേഡ് ഡിവോക്ക് ഒറിജിയെ സൈൻ ചെയ്യാൻ ഷെഫീൽഡ് യുണൈറ്റഡിന് താൽപ്പര്യമുണ്ടെന്ന് റിപ്പോർട്ട്.2022-23 ടേമിന് മുമ്പ് 28-കാരൻ ലിവർപൂളിൽ നിന്ന് എസി മിലാനിലേക്ക് ചേക്കേറി.അവിടെ അദ്ദേഹത്തിന് ടീമുമായി...

ലോകക്കപ്പ് ഹീറോ ഗോൺസാലോ മോണ്ടിയേലിനെ സ്വന്തമാക്കാന്‍ നോട്ടിംഗ്ഹാം ഫോറസ്റ്റ്

സെവിയ്യയുടെ റൈറ്റ് ബാക്ക് ഗോൺസാലോ മോണ്ടിയലിനെ സൈൻ ചെയ്യാനുള്ള കരാറിൽ നോട്ടിംഗ്ഹാം ഫോറസ്റ്റ് വ്യവസ്ഥകൾ അംഗീകരിച്ചതായി റിപ്പോർട്ട്.കഴിഞ്ഞ സീസണിൽ അർജന്റീനയ്ക്കും സെവിയ്യയ്ക്കും വേണ്ടി ലോകകപ്പ്, യൂറോപ്പ ലീഗ് ഫൈനൽ...