പീറ്റർ സ്ലിസ്‌കോവിച്ച് പരിക്ക് ; ജംഷഡ്പൂർ എഫ്‌സിക്കു വന്‍ തിരിച്ചടി

കാൽമുട്ടിനേറ്റ പരിക്കിനെ തുടർന്ന് ക്രൊയേഷ്യൻ സ്‌ട്രൈക്കർ പീറ്റർ സ്ലിസ്‌കോവിച്ച് ഇന്ത്യൻ സൂപ്പർ ലീഗിന്റെ വരാനിരിക്കുന്ന സീസണിൽ കളിക്കില്ല.ജംഷഡ്പൂർ എഫ്‌സിയുടെ പ്രധാന താരമാകുമെന്ന് പ്രതീക്ഷിച്ചിരുന്ന സ്ലിസ്‌കോവിച്ചിന് പ്രീ സീസണിലാണ് ഈ...

ടോസ് നേടിയ ഇംഗ്ലണ്ട് ന്യൂസിലണ്ടിനെതിരെ ആദ്യം ബാറ്റ് ചെയ്യും

ഇംഗ്ലണ്ട് - ന്യൂസിലാണ്ട്  ഏകദിന പരമ്പരയിലെ അവസാനത്തെ മല്‍സരം ഇന്ന് നടക്കും.ഇന്ത്യന്‍ സമയം അഞ്ചു മണിക്ക് ലോര്‍ഡ്സില്‍ വെച്ചാണ് മല്‍സരം നടക്കാന്‍ പോകുന്നത്.ഇപ്പോള്‍ ലഭിച്ച റിപ്പോര്‍ട്ട് പ്രകാരം ടോസ്...

ഐസിസി ഓഡിഐ റാങ്കിങ് ; ഏഷ്യ കപ്പ് തോല്‍വി മൂലം പാക്കിസ്താന്‍ ഒന്നില്‍ നിന്ന് മൂന്നാം സ്ഥാനത്തേക്ക് വീണു

ഏഷ്യാ കപ്പ് ഫൈനലില്‍ ഇടം നേടിയ ഇന്ത്യന്‍ ഐസിസി  ലോക ഏകദിന റാങ്കിംഗിൽ രണ്ടാം സ്ഥാനത്തേക്ക് എത്തി.ശ്രീലങ്കക്കെതിരെ പരാജയപ്പെട്ട പാക്കിസ്താന്‍ ഒന്നാം സ്ഥാനത്ത് നിന്നു മൂന്നിലേക്ക് വഴുതി വീണു.നിലവില്‍...

നാലാം ഏകദിനം ; ടോസ് നേടിയ ഓസീസ് സൌത്ത് ആഫ്രിക്കക്കെതിരെ ആദ്യം ബോള്‍ ചെയ്യും

സൌത്ത് ആഫ്രിക്ക- ഓസീസ് ഏകദിന  പരമ്പരയിലെ നാലാമത്തെ മല്‍സരത്തില്‍  ഓസീസിന് ടോസ് ലഭിച്ചിരിക്കുന്നു.ആദ്യം ബോള്‍ ചെയ്യാന്‍ ആണവര്‍ തീരുമാനിച്ചിരിക്കുന്നത്. ഇതുവരെയുള്ള കണക്ക് പ്രകാരം 2-1 നു ഓസീസ് ലീഡ്...

ലീഗ് 1 ല്‍ ഒന്നാം സ്ഥാനം പിടിക്കാന്‍ പിഎസ്ജി

ലീഗ് 1 ല്‍ ഇന്ന് പിഎസ്ജി കളിയ്ക്കാന്‍ ഇറങ്ങുന്നു.ഇന്ന് അര്‍ദ്ധ രാത്രി പന്ത്രണ്ടര മണിക്ക് നീസിനെതിരെ ആണ് പിഎസ്ജി ഏറ്റുമുട്ടാന്‍  പോകുന്നത്.ലീഗില്‍ ഇതുവരെ നാള് മല്‍സരങ്ങളില്‍ നിന്നു രണ്ടു...

ബുണ്ടസ്ലിഗയില്‍ ഇന്ന് ഒന്നാം സ്ഥാനത്തിന് വേണ്ടിയുള്ള പോരാട്ടം

ബുണ്ടസ്ലിഗയില്‍ ഇന്ന് കരുത്തുറ്റ പോരാട്ടം.ലീഗ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള ബയേണ്‍ ഒന്നാം സ്ഥാനക്കാര്‍ ആയ ബേയര്‍ ലേവര്‍കുസനെ നേരിടാന്‍ ഒരുങ്ങുന്നു.കഴിഞ്ഞ മൂന്നു മല്‍സരങ്ങളില്‍ നിന്നും മൂന്നു ജയം നേടിയ...

ബലോട്ടെല്ലി എഫ്‌സി സിയോണുമായുള്ള കരാർ അവസാനിപ്പിച്ചു

മരിയോ ബലോട്ടെല്ലി സ്വിസ് ചലഞ്ച് ലീഗ് ടീമായ എഫ്‌സി സിയോണുമായുള്ള കരാർ അവസാനിപ്പിച്ചതായും താരം  ഇപ്പോള്‍ ഒരു സ്വതന്ത്ര ഏജന്‍റ് ആയി കരിയര്‍ തുടരാന്‍ മറ്റുള്ള ക്ലബുകള്‍ നോക്കുകയാണ്...

ജൂലിയൻ ഡ്രാക്‌സ്‌ലർ ഖത്തറിലേക്ക്

പാരീസ് സെന്റ് ജെർമെയ്‌ൻ മിഡ്‌ഫീൽഡർ ജൂലിയൻ ഡ്രാക്‌സ്‌ലർ (29) ഖത്തര്‍ ക്ലബ് ആയ അൽ-അഹ്‌ലിയിൽ ചേരാൻ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്.ഈ ആഴ്ച്ച ഇത് രണ്ടാമത്തെ താരത്തിനെ ആണ് പിഎസ്ജി ഖത്തര്‍...

ആഴ്സണൽ സിഇഒ വെങ്കിടേശം അടുത്ത സമ്മറില്‍ ക്ലബ് വിടും

ആഴ്സണൽ ചീഫ് എക്സിക്യൂട്ടീവ്  വിനയ്  വെങ്കിടേശം അടുത്ത വേനൽക്കാലത്ത് ക്ലബ് വിടുമെന്ന് ഗണ്ണേഴ്സ് വ്യാഴാഴ്ച അറിയിച്ചു.വെങ്കിടേശം 14 വർഷമായി ആഴ്സണല്‍ ക്ലബിന് വേണ്ടി പ്രയത്നിക്കാന്‍ തുടങ്ങിയിട്ടു.തന്‍റെ ഇപ്പോഴത്തെ തീരുമാനം...

ബെസ്റ്റ് മാനേജര്‍ , ബെസ്റ്റ് ഗോള്‍കീപ്പര്‍ അവാര്‍ഡുകള്‍ക്ക് വേണ്ട നോമിനേഷന്‍ ലിസ്റ്റ് പുറത്തുവിട്ട് ഫിഫ

മികച്ച താര്‍ങ്ങള്‍കെ‌കെ വേണ്ടിയുള്ള ലിസ്റ്റ് ഇന്നലെ ഫിഫ പ്രസിദ്ധീകരിച്ചിരുന്നു.ഇതോടൊപ്പം അവര്‍ മികച്ച മാനേജര്‍, ഗോള്‍ കീപ്പര്‍ക്കുള്ള ലിസ്റ്റും പുറത്തു വിട്ടിട്ടുണ്ട്.സിറ്റിക്ക് വേണ്ടി ആദ്യമായി ട്രെബിള്‍ നേടിയ പെപ്പ്,ബാഴ്സയെ ഏറെ...