വിജയവഴിയിലേക്ക് മടങ്ങാന്‍ നാപോളി
ഇന്‍റര്‍നാഷനല്‍ ബ്രേക്കിന് മുന്നോടിയായി തുടര്‍ച്ചയായ രണ്ടു തോല്‍വികള്‍ ഏറ്റുവാങ്ങിയ നാപോളി ഇന്ന് സീരി എയില്‍ വെറോണയെ നേരിടും.റയൽ മാഡ്രിഡിനോടും ഫിയോറന്റീനയോടുമുള്ള തോൽവി നാപോളി ടീമിന് വലിയ തിരിച്ചടിയായിരുന്നു. മല്‍സരത്തില്‍...













































