ഒടുവില്‍ വിധി വന്നു ; മറഡോണ ഒരു നികുതിവെട്ടിപ്പ്ക്കാരന്‍ അല്ല !!!!
മുൻ നാപ്പോളി ഫോർവേഡും റവന്യൂ അധികൃതരും തമ്മിലുള്ള 30 വർഷം നീണ്ട നിയമപോരാട്ടത്തിന് വിരാമമിട്ട് ഇറ്റലിയിലെ പരമോന്നത കോടതി.വിധി പ്രകാരം അന്തരിച്ച അർജന്റീന ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണയെ...













































