യുണൈറ്റഡിന് വേണ്ടി രണ്ടു മാസം മാര്‍ഷ്യല്‍ ഇനി കളിക്കില്ല

മാഞ്ചസ്റ്റർ യുണൈറ്റഡ് ഫോർവേഡ് ആന്റണി മാർഷ്യൽ അടുത്ത രണ്ടു മാസത്തേക്ക് ഇനി കളിക്കില്ല.നാഭിയിലെ ശസ്ത്രക്രിയയ്ക്ക് താരത്തിനു വിശ്രമം വളരെ അധികം അനിവാര്യം ആണ് എന്നു ക്ലബ് ഇന്നലെ അറിയിച്ചു.യുണൈറ്റഡ്...

സിറ്റിക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ത്തി യുവേഫ പ്രസിഡന്റ്

2020ൽ മാഞ്ചസ്റ്റർ സിറ്റിയെ എല്ലാ യൂറോപ്യൻ മത്സരങ്ങളിൽനിന്നും രണ്ട് വർഷത്തേക്ക് വിലക്കാനുള്ള ഭരണസമിതിയുടെ തീരുമാനം വളരെ അധികം ശരി ആയിരുന്നു എന്നു യുവേഫ പ്രസിഡന്റ് അലക്‌സാണ്ടർ സെഫെറിൻ.നിരോധനം പിന്നീട്...

ഒറ്റ ഗോളില്‍ കടിച്ചു തൂങ്ങി ബയേണ്‍ മ്യൂണിക്ക്

കഴിഞ്ഞയാഴ്ച വെർഡർ ബ്രെമനുമായുള്ള ഹോം തോൽവിയിൽ നിന്ന് കരകയറി ബയേണ്‍ മ്യൂണിക്ക്.ഇന്നലെ നടന്ന മല്‍സരത്തില്‍ സന്ദർശകരായ യൂണിയൻ ബെർലിനിനെതിരെ 1-0 ന് ജര്‍മന്‍ ചാമ്പ്യന്മാര്‍ ജയം നേടി.കനത്ത മഞ്ഞുവീഴ്ചയെത്തുടർന്ന്...

സാന്‍ മീംസില്‍ ബാഴ്സയെ അടക്കം ചെയ്ത് അത്ലറ്റിക്കോ ബിലിബാവോ

അത്‌ലറ്റിക് ബിൽബാവോയില്‍ നിന്ന്  4-2ന് തോല്‍വി ഏറ്റുവാങ്ങി സാന്‍ മീംസ്   ഒരിക്കല്‍ കൂടി ബാഴ്സലോണയുടെ ശവപ്പറമ്പു ആയി.ആദ്യ പകുതിയില്‍ ഒരു ഗോളിന് ലീഡ് നേടിയതിന് ശേഷം ആണ് ബാഴ്സ...

ഫുള്‍ഹാമിനെ മുട്ടുകുത്തിച്ച് ഈഎഫ്എല്‍ കപ്പ് ഫൈനലില്‍ പ്രവേശിച്ച് ലിവര്‍പൂള്‍

ബുധനാഴ്ച ക്രാവൻ കോട്ടേജിൽ നടന്ന സെമിഫൈനൽ ടൈയുടെ രണ്ടാം പാദത്തിൽ സമനിലയില്‍ കുരുങ്ങി എങ്കിലും ആദ്യ പകുതിയിലെ ഒറ്റ ഗോള്‍ വിജയം ലീവര്‍പൂളിന്‍റെ രക്ഷക്ക് എത്തി.അഗ്രിഗേറ്റ് സ്കോര്‍ 3-2...

കോപ ഡെല്‍ റിയ ; സെമി ഫൈനല്‍ ലക്ഷ്യമിട്ട് ബാഴ്സലോണ

കോപ ഡെല്‍ റിയ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ന് ആവേശകരമായ പോരാട്ടം.ബാഴ്സലോണ അത്ലറ്റിക്കോ ബിലിബാവോയെ ആണ് നേരിടാന്‍ പോകുന്നത്.ഇന്ത്യന്‍ സമയം രണ്ടു മണിക്ക് ആണ് കിക്കോഫ്.ബിലിബാവോ ഹോം ഗ്രൌണ്ട് ആയ...

യൂണിയന്‍ ബെര്‍ലിനെ തറ പറ്റിക്കാന്‍ ബയേണ്‍ മ്യൂണിക്ക്

ബുണ്ടസ്ലിഗയില്‍ കഴിഞ്ഞ മല്‍സരത്തില്‍ തിരിച്ചടി നേരിട്ട ബയേണ്‍ മ്യൂണിക്ക് ഇന്ന് യൂണിയന്‍ ബെര്‍ലിനെ നേരിടാന്‍ ഒരുങ്ങുന്നു.ഡിസംബർ രണ്ടിന് ഇരുടീമുകളും ഏറ്റുമുട്ടാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും പ്രതികൂല കാലാവസ്ഥയെത്തുടർന്ന് ഈ മത്സരം...

ഈഎഫ്എല്‍  സെമിഫൈനല്‍ ; ലിവര്‍പൂള്‍ – ഫുള്‍ഹാം രണ്ടാം പാദ പോരാട്ടം ഇന്ന്

വെംബ്ലിയില്‍ നടക്കുന്ന ഈഎഫ്എല്‍    ഫൈനല്‍ മല്‍സരത്തില്‍ ചെല്‍സിയുമായി ആര് ഏറ്റുമുട്ടും എന്ന  കാര്യത്തില്‍ ഇന്ന് തീര്‍പ്പ് ആയേക്കും.ഫുൾഹാം, ലിവർപൂൾ ടീമുകള്‍ ഇന്ന് രാത്രി ക്രാവൻ കോട്ടേജിൽ നടക്കുന്ന...

റൊണാൾഡോയ്ക്ക് പരിക്ക്; അല്‍ നാസര്‍ – ഇന്റർ മിയാമി മല്‍സരം സംശയനിഴലില്‍

ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് പരിക്ക്.ഇന്ന് ഷാങ്ഹായ് ഷെൻ‌ഹുവയ്‌ക്കെതിരെയും ഞായറാഴ്ച സെജിയാങ്ങിനെതിരെയും നടക്കാന്‍ പോകുന്ന മല്‍സരങ്ങളില്‍ താരം പങ്കെടുക്കില്ല.താരത്തിന്റെ പരിക്കിന്‍റെ  വ്യാപ്തിയെക്കുറിച്ച് ആരും തന്നെ ഒന്നും  വ്യക്തമാക്കിയിട്ടില്ല.എത്ര കാലം താരത്തിനു വിശ്രമം...

സൌദി ഓഫര്‍ നിരസിച്ചു ; മോറീഞ്ഞോ തുടരും യൂറോപ്പില്‍ തന്നെ

സൗദി പ്രോ ലീഗ് ക്ലബ് അൽ ഷബാബിന്റെ പുതിയ മാനേജരാകാനുള്ള ഓഫർ ജോസ് മൗറീഞ്ഞോ നിരസിച്ചിരിക്കുന്നു.കഴിഞ്ഞയാഴ്ച പോർച്ചുഗീസ് മാനേജറെ റോമ പുറത്താക്കിയിരുന്നു.മുന്‍ റയല്‍ മാഡ്രിഡ്,ഇന്‍റര്‍ മിലാന്‍,ചെല്‍സി മാനേജര്‍ സൗദി...