ഏഷ്യന്‍ കപ്പ് സെമി ഫൈനലില്‍ ഇന്ന് ഇറാനും ഖത്തറും പരസ്പരം ഏറ്റുമുട്ടും

അൽ തുമാമ സ്റ്റേഡിയത്തിൽ ഇന്ന്  ഏഷ്യൻ കപ്പിലെ രണ്ടാമത്തെ  സെമി  ഫൈനല്‍ മല്‍സരം നടക്കും.ഇന്ത്യന്‍ സമയം എട്ടര മണിക്ക് ആണ് കിക്കോഫ്.ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിക്കുന്ന ഖത്തര്‍ ഇറാനെതിരെ പോരാടും.ഈ...

വിമന്‍സ് ഐപിഎല്‍ ; ഗുജറാത്ത് ജയൻ്റ്‌സ് മൈക്കൽ ക്ലിംഗറെ മുഖ്യ പരിശീലകനായി നിയമിച്ചു

വനിതാ പ്രീമിയർ ലീഗിൻ്റെ (ഡബ്ല്യുപിഎൽ) സീസൺ 2 ന് മുന്നോടിയായി ഗുജറാത്ത് ജയൻ്റ്സിൻ്റെ മുഖ്യ പരിശീലകനായി മുൻ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം മൈക്കൽ ക്ലിംഗറെ നിയമിച്ചു.ഡബ്ല്യുപിഎല്ലിൻ്റെ രണ്ടാം സീസൺ...

ഇന്ത്യക്ക് പിന്നാലേ റിക്കോര്‍ഡ് ഇട്ട് ഓസീസ് ; വിന്‍ഡീസിനെതിരായ പരമ്പര തൂത്തുവാരി കങ്കാരുപ്പട

ചൊവ്വാഴ്ച ഓസ്‌ട്രേലിയ തങ്ങളുടെ 1000-ാം ഏകദിന മത്സരം കളിച്ചു, ഫോർമാറ്റിൻ്റെ ചരിത്രത്തിൽ ഇന്ത്യയ്ക്ക് ശേഷം ഇത് ചെയ്യുന്ന രണ്ടാമത്തെ ടീമായി മാറി കങ്കാരുപ്പട.കാൻബറയിൽ വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാമത്തെയും അവസാനത്തെയും...

സച്ചിൻ ദാസിൻ്റെയും ഉദയ് സഹാറൻ്റെയും അർധ സെഞ്ചുറികളുടെ മികവിൽ അണ്ടർ 19 ലോകകപ്പ് ഫൈനലിൽ പ്രവേശിച്ച് ഇന്ത്യ

സച്ചിൻ ധാസിൻ്റെയും ക്യാപ്റ്റൻ ഉദയ് സഹാറൻ്റെയും മികച്ച അർദ്ധ സെഞ്ച്വറികളുടെ കരുത്തിൽ, നിലവിലെ ചാമ്പ്യൻമാരായ ഇന്ത്യ ദക്ഷിണാഫ്രിക്കയെ രണ്ട് വിക്കറ്റിന് തോൽപ്പിച്ച് ഐസിസി അണ്ടർ 19 ലോകകപ്പ് ഫൈനലില്‍...

ജൂലൈയിൽ അഞ്ച് മത്സരങ്ങളുടെ ടി20 ഐ പരമ്പരയ്ക്കായി സിംബാബ്‌വെ പര്യടനം നടത്തും ഇന്ത്യയുടെ രണ്ടാം നിര

ജൂലൈ ആറിന് ആരംഭിക്കുന്ന അഞ്ച് മത്സരങ്ങളുടെ ടി20 ഐ പരമ്പരയ്ക്കായി രണ്ടാം നിര ഇന്ത്യൻ ടീം സിംബാബ്‌വെയിൽ പര്യടനം നടത്തുമെന്ന് രാജ്യത്തെ ക്രിക്കറ്റ് ബോർഡ് ചൊവ്വാഴ്ച അറിയിച്ചു.ജൂൺ 29...

ഡാനി ആൽവസിൻ്റെ കേസ് വിചാരണയിൽ സ്പാനിഷ് കോടതി സാക്ഷിവിസ്താരം ആരംഭിച്ചു

ഡാനി ആൽവസിനെതിരായ കുറ്റ   വിചാരണയിൽ സ്പാനിഷ് കോടതി സാക്ഷിവിസ്താരം ആരംഭിച്ചു.സ്പാനിഷ് നഗരത്തിലെ വിചാരണയുടെ തുടക്കത്തിൽ രണ്ടു സ്ത്രീകള്‍ ഡാനി ആൽവസ് തങ്ങളോട് മോശമായി പെരുമാറിയതായി അറിയിച്ചു.അന്നു രാത്രി കേസ്...

മാഞ്ചസ്റ്റർ യുണൈറ്റഡ് ഡിഫൻഡർ മാർട്ടിനെസ് പരിക്കിനെ തുടർന്ന് രണ്ട് മാസം പുറത്ത് ഇരിക്കും

കാൽമുട്ടിനേറ്റ പരിക്കിനെ തുടർന്ന് ലിസാൻഡ്രോ മാർട്ടിനെസ് രണ്ട് മാസത്തേക്ക് കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കുമെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് സ്ഥിരീകരിച്ചു.ഞായറാഴ്ച വെസ്റ്റ് ഹാമിനെതിരെ യുണൈറ്റഡ് 3-0 ന് വിജയിച്ചതിൻ്റെ രണ്ടാം പകുതിയിൽ...

വിക്ടർ ഒസിംഹെൻ ആഫ്രിക്ക നേഷൻസ് കപ്പ് സെമിഫൈനലിൽ കളിയ്ക്കാന്‍ സാധ്യതയില്ല

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആഫ്രിക്ക നേഷൻസ് കപ്പ് സെമിഫൈനൽ മത്സരത്തില്‍ സ്റ്റാർ സ്‌ട്രൈക്കർ വിക്ടർ ഒസിംഹെൻ കളിക്കില്ല.തിങ്കളാഴ്ച രാത്രി ഐവറി കോസ്റ്റിലെ ബൂക്കിലേക്ക് ടീം പുറപ്പെടുമ്പോള്‍ ആണ് ഈ വാര്‍ത്ത ലോകം...

ഫോഡന്‍റെ പ്രകടനത്തിന്‍റെ മേനി വിളിച്ച് പറഞ്ഞ് പെപ്പ് ഗാര്‍ഡിയോള

തിങ്കളാഴ്‌ച വെസ്റ്റ് ലണ്ടനിൽ ബ്രെൻ്റ്‌ഫോർഡിനെതിരെ ഹാട്രിക്ക് നേടിയ ഫില്‍ ഫോഡന്‍റെ പ്രകടനത്തെ വാ തോരാതെ പ്രശംസിക്കുകയാണ് കോച്ച് പെപ്പ് ഗാര്‍ഡിയോള.മിഡ്ഫീല്‍ഡര്‍ അല്ലെങ്കില്‍ വിങ്ങര്‍ റോളില്‍ കളിക്കുന്ന താരം ഒരു...

ന്യൂസിലൻഡ് ടി20കൾക്കായുള്ള ഓസ്‌ട്രേലിയന്‍ ടീമിനെ പ്രഖ്യാപിച്ചു

ലോകകപ്പിനുള്ള തയ്യാറെടുപ്പുകൾ ശക്തമാക്കുന്നതിനിടെ ഈ മാസം ന്യൂസിലൻഡിൽ നടക്കുന്ന മൂന്ന് ടി20 മത്സരങ്ങൾക്കായുള്ള ടീമിനെ പ്രഖ്യാപിച്ചു.വെസ്റ്റ് ഇൻഡീസിനെതിരെ നടന്ന പരമ്പരയില്‍ വിശ്രമത്തില്‍ ആയിരുന്ന  മിച്ചൽ സ്റ്റാർക്ക്, പാറ്റ് കമ്മിൻസ്, ട്രാവിസ്...