കൊക്കെയ്ൻ കള്ളക്കടത്ത് കേസിൽ നെതർലൻഡ്സ് മുൻ താരത്തിന് ആറ് വർഷം ശിക്ഷ
കൊക്കെയ്ൻ കള്ളക്കടത്തിന് കൂട്ടുനിന്നതിന് നെതർലൻഡ്സിൻ്റെ മുൻ വിംഗർ ക്വിൻസി പ്രോംസിനെ ഡച്ച് കോടതി ആറ് വര്‍ഷത്തിന് ശിക്ഷിച്ചു.സ്പാർട്ടക് മോസ്കോയിൽ കളിക്കുന്ന 32 കാരനായ പ്രോംസ് 2020-ൽ നൂറുകണക്കിന് കിലോഗ്രാം...













































