ഐഎസ്എലില്‍ ഇന്ന് പഞ്ചാബ് – നോർത്ത് ഈസ്റ്റ് യുണൈറ്റഡ് മല്‍സരം
ഇന്ത്യൻ സൂപ്പർ ലീഗില്‍ ഇന്ന് പഞ്ചാബ് എഫ്‌സി നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിയെ നേരിടും.നോര്‍ത്ത് ഈസ്റ്റ് തട്ടകം ആയ ഗുവാഹത്തിയിലെ ഇന്ദിരാഗാന്ധി അത്‌ലറ്റിക് സ്റ്റേഡിയത്തിൽ വെച്ചാണ് കിക്കോഫ്.ഇന്ത്യന്‍ സമയം...













































