ഹൃദയസ്തംഭനം ; ലൈഫ് സപ്പോർട്ടിൽ ഫിയോറൻ്റീന ചെയര്‍മാന്‍ ജിഎം ബാരോൺ
ഹൃദയാഘാതത്തെ തുടർന്ന് ഫിയോറൻ്റീന ജനറൽ മാനേജർ ജോ ബറോൺ ലൈഫ് സപ്പോർട്ടിലാണെന്ന് ക്ലബ് തിങ്കളാഴ്ച അറിയിച്ചു.അറ്റലാൻ്റയിൽ ഫിയോറൻ്റീനയുടെ മത്സരത്തിന് തൊട്ടുമുമ്പ്, ടീം ഹോട്ടലിൽ വച്ച് ഞായറാഴ്ച ബറോണിന് അസുഖം...













































