പ്രീമിയര്‍ ലീഗില്‍ ടോപ് ഫോറില്‍ ഇടം നേടാന്‍ ടോട്ടന്‍ഹാം
വെസ്റ്റ് ഹാം യുണൈറ്റഡിനെ നേരിടാൻ ചൊവ്വാഴ്ച വൈകുന്നേരം ലണ്ടൻ സ്റ്റേഡിയത്തിലേക്ക് യാത്ര തിരിക്കാന്‍ ഒരുങ്ങുകയാണ് ടോട്ടൻഹാം ഹോട്‌സ്‌പര്‍.പ്രീമിയർ ലീഗ് പട്ടികയിൽ നാലാം സ്ഥാനത്തേക്ക് മടങ്ങി എത്താനുള്ള ശ്രമത്തില്‍ ആണ്...













































