ഡിബാലയെ വട്ടമിട്ടു പറന്ന് ഇംഗ്ളീഷ് വമ്പൻമാർ
ജുവന്റസിന്റെ അർജന്റൈൻ വിങ്ങർ ഡിബാലയിൽ കണ്ണും നട്ട് ഇംഗ്ളീഷ് വമ്പന്മാർ. ഇക്കുറി ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കിരീടപോരാട്ടത്തിൽ സിറ്റിയോട് ഇഞ്ചോടിഞ്ചു പൊരുതുന്ന ലിവർപൂലാണ് താരത്തെ സ്വന്തമാക്കാൻ പ്രധാനമായും ശ്രമിക്കുന്നത്....













































