പ്രോ കബഡി ലീഗ് 2019 : രണ്ടാം മത്സരത്തിൽ ബെംഗളൂരു ബുള്‍സ് പട്ന പൈറേറ്റ്സിനെ തോൽപ്പിച്ചു
പ്രോ കബഡി ലീഗിന്റെ ഏഴാം സീസണിലെ ഇന്നലെ ഉദ്ഘാടന ദിവസത്തെ രണ്ടാം മത്സരത്തില്‍ ബെംഗളൂരു ബുള്‍സ് പട്ന പൈറേറ്റ്സിനെ തോൽപ്പിച്ചു. ആവേശകരമായ മത്സരമാണ് ഇന്നലെ നടന്നത്. ഇഞ്ചോടിഞ്ഞ് പോരാട്ടമാണ്...













































