സാംപോളിക്ക് പകരക്കാരനെ കണ്ടെത്തി മാഴ്സെ, ഇഗോർ ടുഡോർ അടുത്ത സീസണിൽ ടീമിനെ നയിക്കും
അടുത്തിടെ ഫ്രഞ്ച് സൂപ്പർ ക്ലബ് ഒളിമ്പിക് മാഴ്സെയുടെ പരിശീലകസ്ഥാനത്ത് നിന്ന് ഒഴിഞ്ഞ ജോർജ് സാംപോളിക്ക് പകരക്കാരനെ കണ്ടെത്തി ക്ലബ്. ക്രൊയേഷ്യൻ പരിശീലകനായി ഇഗോർ ടുഡോറാണ് സാംപോളിക്ക് പിൻഗാമിയായി എത്തിയിരിക്കുന്നത്....













































