ഔദ്യോഗിക പ്രഖ്യാപനം മാത്രം ബാക്കി, ഡി ലിറ്റിനെ സ്വന്തമാക്കി ബയേണ്‍ മ്യൂണിക്ക്

യുവെന്റസിന്റെ പ്രതിരോധതാരം മാത്തിസ് ഡി ലിറ്റിനെ സ്വന്തമാക്കി ബയേണ്‍ മ്യൂണിക്ക്. 80 മില്യണ്‍ യൂറോയ്ക്കാണ് താരത്തെ ബയേണ്‍ സ്വന്തമാക്കിയിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. 70 മില്യന്‍ ട്രാന്‍സ്ഫര്‍ തുകയും 10 മില്യന്‍...

സൂപ്പര്‍ താരം റോയ് കൃഷ്ണയെ സ്വന്തമാക്കി ബെംഗളൂരു എഫ്‌സി

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ സൂപ്പര്‍ താരം റോയ് കൃഷ്ണയെ സ്വന്തമാക്കി ബെംഗളൂരു എഫ്‌സി. എടികെ മോഹന്‍ ബഗാനില്‍ നിന്ന് രണ്ട്...

ഹോൾഡർ തിരിച്ചെത്തി, ഇന്ത്യയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് വിൻഡീസ്

ജൂലൈ 22-ന് ആരംഭിക്കുന്ന ഇന്ത്യയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയ്ക്കുള്ള 13 അംഗ ടീമിനെ വെസ്റ്റ് ഇൻഡീസ് പ്രഖ്യാപിച്ചു. ലൈനപ്പ് ശക്തമാക്കാൻ, വിശ്രമം അനുവദിച്ച വെറ്ററൻ ഓൾറൗണ്ടർ ജേസൺ...

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് ദിനേഷ് രാംദിൻ

അന്താരാഷ്ട്ര ക്രിക്കറ്റിന്റെ എല്ലാ രൂപങ്ങളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് മുൻ വെസ്റ്റ് ഇൻഡീസ് നായകൻ ദിനേഷ് രാംദിൻ. 2005 മുതൽ കരീബിയൻ ടീമിന്റെ ഭാഗമായിരുന്ന വിക്കറ്റ് കീപ്പർ-ബാറ്റ്സ്മാൻ പ്രാദേശിക...

പന്തിന്റെ സെഞ്ചുറി കരുത്തിൽ ഇന്ത്യക്ക് പരമ്പര, മൂന്നാം ഏകദിനത്തിൽ ഇംഗ്ലണ്ടിനെ കീഴടക്കിയത് 5 വിക്കറ്റിന്

ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തിൽ 5 വിക്കറ്റ് ജയവും പരമ്പരയും സ്വന്തമാക്കി ടീം ഇന്ത്യ. ഇംഗ്ലണ്ട് ഉയര്‍ത്തിയ 260 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 47 പന്തുകള്‍ ബാക്കി നില്‍ക്കേ 5...

ഇവാൻ ടോണിയെ ടീമിലെത്തിക്കാൻ താത്പര്യമറിയിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്

ബ്രെന്റ്‌ഫോർഡ് സ്‌ട്രൈക്കർ ഇവാൻ ടോണിയെ ടീമിലെത്തിക്കാൻ താത്പര്യമറിയിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്. പോയ സീസണിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഗംഭീര പ്രകടനം കാഴ്ച്ചവെച്ച താരമാണ് ടോണി. കഴിഞ്ഞ സീസണിൽ 14...

ഇംഗ്ലണ്ടിനെതിരെ പന്തിനും പാണ്ഡ്യയ്ക്കും അർധസെഞ്ചുറി, വിജയ പ്രതീക്ഷയിൽ ഇന്ത്യ

ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിന ക്രിക്കറ്റില്‍ 260 റൺസിന്റെ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തുന്ന ഇന്ത്യയക്ക് തുണയായി റിഷഭ് പന്തും ഹാർദിക് പാണ്ഡ്യയും. മറുപടി ബാറ്റിംഗിൽ ഇന്ത്യയുടെ തുടക്കം തകർച്ചയോടെയായിരുന്നുവെങ്കിലും ജീവശ്വാസമായി പന്തും...

പാകിസ്ഥാനെതിരെയും 5 വിക്കറ്റ് നേട്ടം, പുത്തൻ റെക്കോർഡ് സ്വന്തമാക്കി പ്രഭാത് ജയസൂര്യ

പാകിസ്ഥാനെതിരെ ആദ്യ ഇന്നിങ്‌സില്‍ അഞ്ചുവിക്കറ്റ് സ്വന്തമാക്കിയ ശ്രീലങ്കന്‍ ക്രിക്കറ്റിലെ പുത്തന്‍ താരോദയമായ പ്രഭാത് ജയസൂര്യയെ തേടിയെത്തിയിരിക്കുന്നത് അത്യപൂർവമായ ഒരു റെക്കോർഡ്. അരങ്ങേറിയ ഉടന്‍ തുടര്‍ച്ചയായി മൂന്ന് ഇന്നിങ്‌സുകളില്‍ അഞ്ചു...

ബയേണിൽ ലെവൻഡോസ്‌കിയുടെ പകരക്കാരൻ ഹാരി കെയ്നോ?

റോബർട്ട് ലെവൻഡോസ്‌കി ബാഴ്‌സലോണയിലേക്ക് ചേക്കേറിയതോടെ ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ മറ്റൊരു വമ്പൻ സ്ട്രൈക്കറെ ടീമിലെത്തിക്കാനുള്ള താത്പര്യം പ്രകടിപ്പിച്ച് ജർമൻ ചാമ്പ്യൻമാരായ ബയേൺ മ്യൂണിക്. ലെവൻഡോസ്‌കിക്ക് പകരക്കാരനായി ടോട്ടനം ഹോ‌ട്‌സ്‌പർ...

ലങ്കയ്ക്ക് 4 റൺസ് ലീഡ്, ഒന്നാം ഇന്നിംഗ്‌സിൽ 218 റൺസിന് ഓൾഔട്ടായി പാകിസ്ഥാൻ

ശ്രീലങ്കയ്‌ക്കെതിരെയാത ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഒന്നാം ഇന്നിംഗ്‌സിൽ 218 റൺസിന് ഓൾഔട്ടായി പാകിസ്ഥാൻ. ആതിഥേയരുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 222 റൺസ് അനായാസം മറികടക്കാമെന്ന മോഹമാണ് 4 റൺസിന്റെ...