സെവിയ്യയുടെ പ്രതിരോധ താരമായ ജൂൾസ് കൗണ്ടെ ബാഴ്‌സലോണയിലേക്ക്
സെവിയ്യയുടെ പ്രതിരോധ താരമായ ജൂൾസ് കൗണ്ടെ ബാഴ്‌സലോണയിലേക്ക്. അവസാന നിമിഷം പ്രീമിയർ ലീഗ് വമ്പൻമാരായ ചെല്‍സിയുടെ ഓഫര്‍ നിരസിച്ചാണ് ഫ്രഞ്ച് താരം കാറ്റാലൻ ക്ലബിലേക്ക് കൂടുമാറ്റം നടത്താൻ ഒരുങ്ങുന്നത്....













































