വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലും കെഎല്‍ രാഹുൽ ഉണ്ടാവില്ല

വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിൽ നിന്നും വൈസ് ക്യാപ്റ്റന്‍ കെഎല്‍ രാഹുൽ വിട്ടുനിന്നേക്കുമെന്ന് റിപ്പോർട്ട്. കൊവിഡ് ബാധിതനായിരുന്ന താരം ഐസൊലേഷന്‍ ഇന്നാണ് പൂര്‍ത്തിയാക്കുക. എന്നാൽ താരത്തോട് ഒരാഴ്ച്ച വിശ്രമമെടുക്കാന്‍...

വിൻഡീസിനെതിരായ പരമ്പര തൂത്തുവാരാൻ ടീം ഇന്ത്യ ഇന്നിറങ്ങും

വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തിനായി ടീം ഇന്ത്യ ഇന്നിറങ്ങും. പരമ്പര നേടിക്കഴിഞ്ഞെങ്കിലും വിജയം സമ്പൂര്‍ണമാക്കുകയെന്ന ലക്ഷ്യത്തോടെയാവും ധവാനും സംഘവും ഇന്ന് മൈതാനത്ത് എത്തുക. ആദ്യമത്സരം മൂന്നു റണ്‍സിനും...

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നിന്ന് പിന്മാറി നീരജ് ചോപ്ര

July 27, 2022 Athletics Top News 0 Comments

ഇന്ത്യയുടെ ഒളിമ്പിക് സ്വര്‍ണ മെഡല്‍ ജേതാവ് നീരജ് ചോപ്ര കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നിന്ന് പിന്മാറി. പരിക്കും ഫിറ്റ്‌നസ് പ്രശ്‌നങ്ങളും കാരണമാണ് തീരുമാനമെന്നാണ് റിപ്പോര്‍ട്ട്. നാഭിയുടെ താഴ് ഭാഗത്തേറ്റ പരിക്ക്...

ടെസ്റ്റ് ക്രിക്കറ്റ് റാങ്കിംഗില്‍ വമ്പന്‍ മുന്നേറ്റവുമായി പാകിസ്ഥാന്‍ നായകന്‍ ബാബര്‍ അസം

ഐസിസി ടെസ്റ്റ് ക്രിക്കറ്റ് റാങ്കിംഗില്‍ വമ്പന്‍ മുന്നേറ്റവുമായി പാകിസ്ഥാന്‍ നായകന്‍ ബാബര്‍ അസം. ബാറ്റിംഗ് റാങ്കിംഗില്‍ ഓസ്ട്രേലിയയുടെ സ്റ്റീവ് സ്മിത്തിനെ പിന്തള്ളി ബാബര്‍ മൂന്നാം സ്ഥാനത്തേക്ക് കയറി. ഇംഗ്ലണ്ടിന്‍റെ...

ഇന്ത്യൻ ടീമിന്റെ മെന്‍റല്‍ ട്രെയിനറായി പാഡി അപ്ടണെ നിയമിച്ച് ബിസിസിഐ

ടി20 ലോകകപ്പിന്‍റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി മെന്‍റല്‍ ട്രെയിനര്‍ പാഡി അപ്ടണെ ഇന്ത്യന്‍ ടീം മാനേജ്മെന്‍റ് സപ്പോര്‍ട്ട് സ്റ്റാഫില്‍ ഉള്‍പ്പെടുത്തി. ലോകകപ്പിന് മുമ്പെടുത്ത ഉഗ്രൻ തീരുമാനമെന്നാണ് ക്രിക്കറ്റ് ലോകം ഇതിനെ...

ടി20 ലോകകപ്പ് ഫൈനലിൽ ഇന്ത്യയും ഓസ്ട്രേലിയയും നേർക്കുനേർ വരുമെന്ന പ്രവചനവുമായി പോണ്ടിംഗ്

ഓസ്‌ട്രേലിയയിൽ നടക്കാനിരിക്കുന്ന ടി20 ലോകകപ്പ് ഫൈനലിൽ ഇന്ത്യയും ഓസ്ട്രേലിയയും നേർക്കുനേർ വരുമെന്ന പ്രവചനവുമായി മുൻ ഓസ്‌ട്രേലിയൻ നായകനും ലോകകപ്പ് ജേതാവുമായ റിക്കി പോണ്ടിംഗ്. ഹോം നേട്ടം ഓസ്‌ട്രേലിയക്കായിരിക്കുമെന്ന വസ്തുത...

ബിസിസിഐയുടെ ടൈറ്റിൽ സ്പോൺസർഷിപ്പ് ഏറ്റെടുക്കാൻ മാസ്റ്റർകാർഡ്

ഇന്ത്യയിലെ മുൻനിര ഫിൻടെക് കമ്പനിയായ പേടിഎം, ബോർഡ് ഓഫ് കൺട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യയുമായുള്ള (ബിസിസിഐ) ഏഴുവർഷത്തെ ബന്ധം അവസാനിപ്പിക്കാൻ ഒരുങ്ങുന്നു. റിപ്പോർട്ടുകൾ അനുസരിച്ച് ബിസിസിഐ സംഘടിപ്പിക്കുന്ന...

കോലിയെ ചോദ്യം ചെയ്യാന്‍ ആര്‍ക്കും അവകാശമില്ലെന്ന് ഉത്തപ്പ, സെഞ്ചുറികൾ ഇനിയും പിറക്കും

ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ വിരാട് കോലിയുടെ സ്ഥാനം ചോദ്യം ചെയ്യാന്‍ ആര്‍ക്കും അവകാശമില്ലെന്ന് മുന്‍ ഇന്ത്യന്‍ താരം റോബിന്‍ ഉത്തപ്പ. വിരാട് കോലി ഇനിയും 30-35 സെഞ്ചുറികള്‍ കൂടി...

ബാഴ്‌സലോണക്ക് എല്ലാ കിരീടങ്ങളും നേടാനുള്ള സാധ്യതയുണ്ടെന്ന് ലെവൻഡോസ്‌കി

വരുന്ന സീസണിൽ ബാഴ്‌സലോണക്ക് എല്ലാ കിരീടങ്ങളും നേടാനുള്ള സാധ്യതയുണ്ടെന്ന അഭിപ്രായവുമായി അടുത്തിടെ ടീമിലെത്തിയ സൂപ്പർ താരം റോബർട്ട് ലെവൻഡോസ്‌കി. അമേരിക്കയിൽ നടക്കുന്ന പ്രീ സീസൺ മത്സരങ്ങൾക്കായി തയാറെടുക്കുന്ന കാറ്റലൻ...

ലൊ സെൽസോയെ വീണ്ടും ടീമിലെത്തിക്കാൻ നീക്കങ്ങളാരംഭിച്ച് വിയ്യാറയൽ

കഴിഞ്ഞ സീസണിൽ ലോണിൽ കളിച്ച അർജന്റീന താരം ജിയോവാനി ലൊ സെൽസോയെ വീണ്ടും ടീമിലെത്തിക്കാൻ നീക്കങ്ങളാരംഭിച്ച് വിയ്യാറയൽ. നിലവിൽ ടോട്ടനം ഹോസ്‌പറിന്റെ താരമായ ലൊ സെൽസോക്കു വേണ്ടി സ്പാനിഷ്...