ലെജന്റ്‌സ് ലീഗ് ക്രിക്കറ്റിന് ഖത്തറും ഒമാനും വേദിയാവും

ലെജന്റ്‌സ് ക്രിക്കറ്റ് ലീഗ് മൂന്നാം സീസണ്‍ അടുത്ത വര്‍ഷം ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച് എട്ട് വരെ ഖത്തറിലും ഒമാനിലുമായി നടക്കും. മൂന്ന് ടീമുകളാണ് ടൂര്‍ണമെന്റിന്റെ ഭാഗമാവുക. ഇന്ത്യന്‍...

ആദ്യ പകുതിയിൽ ബ്രസീലിനെ സമനിലയിൽ തളച്ച് സ്വിറ്റ്സർലൻഡ്

ഫിഫ ലോകകപ്പിലെ സൂപ്പര്‍ പോരാട്ടത്തിൽ ബ്രസീലിനെ ആദ്യ പകുതിയിൽ സമനിലയിൽ തളച്ച് സ്വിറ്റ്സർലൻഡ്. പരുക്കേറ്റു പുറത്തായ നെയ്മാറുടെ അഭാവം മുഴച്ചുനിൽക്കുന്ന കളിയാണ് ആദ്യ പകുതിയിൽ ബ്രസീലിന്റേത്. വേഗത കുറഞ്ഞ...

ഗ്രൂപ്പ് എച്ചിലെ രണ്ടാം മത്സരത്തിൽ ദക്ഷിണ കൊറിയയെ തകർത്ത് ഘാന

ഖത്തർ ലോകകപ്പിലെ ഗ്രൂപ്പ് എച്ചിലെ രണ്ടാം മത്സരത്തിൽ ദക്ഷിണ കൊറിയയെ തകർത്ത് ഘാന. പൊരുതിക്കളിച്ച ദക്ഷിണ കൊറിയയെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് ഘാന വീഴ്ത്തിയത്. പന്തടക്കത്തിലും പാസിങ്ങിലും ഉൾപ്പെടെ...

റൊണാള്‍ഡോയ്ക്ക് വമ്പന്‍ ഓഫറുമായി സൗദി ക്ലബ്ബ് രംഗത്ത്

മാഞ്ചസ്റ്റര്‍ യുണൈറ്റഡിൽ നിന്നും കരാർ അവസാനിപ്പിച്ച് പിൻവാങ്ങായ പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് വമ്പന്‍ ഓഫറുമായി സൗദി ക്ലബ്ബ് അല്‍ നസ്ര്‍ രംഗത്ത്. ലോകകപ്പിന് ശേഷം തങ്ങള്‍ക്കൊപ്പം ചേരുകയാണെങ്കില്‍...

ഒരോവറില്‍ ഏഴ് സിക്‌സുകളോടെ 43 റൺസ്, കൂട്ടിന് ഇരട്ട സെഞ്ചുറിയും; പുതിയ റെക്കോർഡുകളുമായി ഗെയ്‌ക്‌വാദ്

വിജയ് ഹസാരെ ട്രോഫിയില്‍ തകര്‍പ്പന്‍ പ്രകടനവുമായി മഹാരാഷ്ട്രയുടെ ബാറ്റര്‍ റിതുരാജ് ഗെയ്‌ക്‌വാദ്. ഉത്തര്‍ പ്രദേശിനെതിരായ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഒരോവറില്‍ ഏഴു സിക്‌സറുകളാണ് ഗെയ്‌ക്‌വാദ് അടിച്ചെടുത്തത്. മത്സരത്തില്‍ താരം ഇരട്ട...

ആവേശം വാനോളം, ത്രില്ലർ പോരാട്ടത്തിൽ സെർബിയയും കാമറൂണും സമനിലയിൽ

ആവേശം വാനോളം ഉയർത്തിയ കിടിലൻ പോരാട്ടത്തിൽ ഗ്രൂപ്പ് ജി മത്സരത്തില്‍ സെർബിയയും കാമറൂണും പിരിഞ്ഞത് സമനിലയിൽ. മൂന്ന് ഗോളുകൾ വീതം അടിച്ചാണ് കാമറൂൺ– സെർബിയ മത്സരം ഇന്നവസാനിച്ചത്. ഇന്നത്തെ...

പാകിസ്ഥാനെതിരായ ആദ്യ ടെസ്റ്റിൽ ഇംഗ്ലണ്ട് പേസർ മാർക്ക് വുഡ് കളിച്ചേക്കില്ല

ഐസിസി ടി20 ലോകകപ്പിനിടെ പരിക്കേറ്റ ഇംഗ്ലണ്ട് പേസർ മാർക്ക് വുഡ് വരാനിരിക്കുന്ന പാകിസ്ഥാനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ കളിച്ചേക്കില്ലെന്ന് റിപ്പോർട്ട്. അതേസമയം, ടി20 ലോകകപ്പിന് ശേഷം മാർക്ക് വുഡിനും...

ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പര; ജഡേജക്ക് പകരം സൗരഭ് കുമാറിനെ പ്രഖ്യാപിക്കും

അടുത്ത മാസം ആരംഭിക്കുന്ന ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിൽ നിന്ന് സ്റ്റാർ ഇന്ത്യൻ ഓൾറൗണ്ടർ രവീന്ദ്ര ജഡേജയെ ഒഴിവാക്കിയതായി ഏറ്റവും പുതിയ റിപ്പോർട്ട്. യുഎഇയിൽ നടന്ന ഏഷ്യാ കപ്പിന് ശേഷം...

മെക്‌സിക്കോ അര്‍ജന്റീന മത്സരത്തിന്റെ ആദ്യപകുതി സമനില

ഫിഫ ലോകകപ്പ് ഗ്രൂപ്പ് സിയില്‍ മെക്‌സിക്കോ- അര്‍ജന്റീന മത്സരത്തിന്റെ ആദ്യപകുതി വിരസമായ സമനില. ആദ്യ മത്സത്തില്‍ സൗദി അറേബ്യയോട് തോറ്റ അർജന്റീന ശക്തമായ സാന്നിധ്യമാകുമെന്ന് കരുതിയ മത്സരമായിരുന്നിത്. എന്നാല്‍...

മെക്സിക്കോയ്ക്കെതിരെ അഞ്ച് മാറ്റങ്ങളുമായി അർജന്റീന

മെക്സിക്കോയ്ക്കെതിരെ ഇന്നു ലുസെയ്ൽ സ്റ്റേഡിയത്തിൽ ലോകകപ്പിലെ നിർണായക മത്സരത്തിനിറങ്ങുന്ന അർജന്റീനിയൻ ടീമിൽ അഞ്ച് മാറ്റങ്ങൾ. ക്രിസ്റ്റിയന്‍ റൊമേറോയ്ക്ക് പകരം ലിസാന്‍ഡ്രോ മാര്‍ട്ടിനെസ്, നിക്കോളാസ് ടാഗ്ലിഫിക്കോയ്ക്ക് പകരം മാര്‍ക്കോസ് അക്യുന,...