തുടർച്ചയായ രണ്ടാം സെമി ഫൈനൽ ഉറപ്പിക്കാൻ എടികെ ഇന്ന് ചെന്നൈയിനെതിരെ
ഐഎസ്എൽ ഫുട്ബോളിൽ ഇന്ന് എടികെ മോഹൻ ബഗാനും ചെന്നൈയിൻ എഫ്‌സിയും നേർക്കുനേർ ഏറ്റുമുട്ടും. തുടർച്ചയായ രണ്ടാം സെമി ഫൈനൽ ബർത്ത് ഉറപ്പിക്കാനാണ് എടികെ ഇറങ്ങുന്നത്. 14 മത്സരങ്ങളിൽ തോൽവിയറിയാതെ...













































