ടെസ്റ്റ് ക്രിക്കറ്റിലെ 133 വർഷം പഴക്കമുള്ള റെക്കോർഡിന് ഒപ്പമെത്താൻ അക്‌സർ പട്ടേൽ

ശ്രീലങ്കയ്‌ക്കെതിരെ ബെംഗളൂരുവിൽ നടക്കാനിരിക്കുന്ന രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റ് മത്സരത്തിനുള്ള ഇന്ത്യൻ ടീമിൽ ഇടംകയ്യൻ സ്പിന്നർ അക്‌സർ പട്ടേലിനെ നേരത്തെ ഉൾപ്പെടുത്തിയിരുന്നു. പ്ലേയിംഗ് ഇലവനിലേക്ക് താരത്തിനെത്താനായാൽ ടെസ്റ്റ് ക്രിക്കറ്റിലെ 133...

ബിസിസിഐ വാര്‍ഷിക കരാറിൽ എ പ്ലസ് വിഭാഗത്തിൽ ജഡേജയും അർഹനെന്ന് ആകാശ് ചോപ്ര

ക്യാപ്റ്റൻ രോഹിത് ശർമ, വിരാട് കോഹ്‌ലി, പേസർ ജസ്പ്രീത് ബുംറ എന്നിവർക്കൊപ്പം ഇന്ത്യൻ സ്റ്റാർ ഓൾറൗണ്ടർ രവീന്ദ്ര ജഡേജയും എ പ്ലസ് കരാർ വിഭാഗത്തിൽ ഉൾപ്പെടണമെന്ന് മുൻ ഇന്ത്യൻ...

പാകിസ്ഥാനെതിരായ രണ്ടാം ടെസ്റ്റിനായുള്ള ടീമിനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ

പാകിസ്ഥാനെതിരായ രണ്ടാം ടെസ്റ്റ് ക്രിക്കറ്റിനായുള്ള പ്ലെയിംഗ് ഇലവനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയൻ നായകൻ പാറ്റ് കമ്മിൻസ്. ശനിയാഴ്ച്ച ആരംഭിക്കുന്ന രണ്ടാം ടെസ്റ്റിനായി രണ്ട് സ്പിന്നർമാരെ ഉൾപ്പെടുത്തിയാണ് ഓസീസ് ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്....

ഇന്ത്യ, പാകിസ്ഥാൻ അടങ്ങുന്ന ട്വന്റി 20 സൂപ്പർ സീരീസിന് പച്ചക്കൊടിയുമായി ക്രിക്കറ്റ് ഓസ്ട്രേലിയ

ഇന്ത്യ, പാകിസ്ഥാൻ, ഓസ്‌ട്രേലിയ എന്നീ ടീമുകൾ ഉൾപ്പെടുന്ന ട്വന്റി 20 സൂപ്പർ സീരീസ് എന്ന റമീസ് രാജയുടെ ആശയത്തിന് ചെറിയ മാറ്റത്തോടെയാണെങ്കിലും ക്രിക്കറ്റ് ഓസ്‌ട്രേലിയ മേധാവി നിക്ക് ഹോക്‌ലെയുടെ...

ലങ്കൻ ഇതിഹാസം ലസിത് മലിംഗയെ ബോളിംഗ് പരിശീലകനായി നിയമിച്ച് രാജസ്ഥാൻ റോയൽസ്

March 11, 2022 Cricket IPL Top News 0 Comments

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2022 പതിപ്പിന് മുന്നോടിയായി രാജസ്ഥാൻ റോയൽസിന്റെ ഫാസ്റ്റ് ബോളിംഗ് പരിശീലകനായി മുൻ ശ്രീലങ്കൻ താരം ലസിത് മലിംഗയെ നിയമിച്ചു. ടി20 ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും...

ലെവൻഡോവ്‌സ്‌കിയെ നോട്ടമിട്ട് മാഞ്ചസ്റ്റർ യുണൈറ്റഡ്

ബയേൺ മ്യൂണിക്കുമായുള്ള ബന്ധം വഷളായാൽ റോബർട്ട് ലെവൻഡോവ്‌സ്‌കിയെ ടീമിലെത്തിക്കാൻ ഒരു ശ്രമം നടത്താൻ മാഞ്ചസ്റ്റർ യുണൈറ്റഡ് തയാറായേക്കും. അടുത്ത സീസണിലേക്കുള്ള ടീമിന്റെ ഉടച്ചുവാർക്കലിന്റെ ഭാഗമായാകും ക്ലബിന്റെ ഈ നീക്കം....

എറിക് ടെൻ ഹാഗിനെ ടീമിലെത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്

പുതിയ സ്ഥിരം പരിശീലകനെ തേടിയലയുന്ന ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ മാഞ്ചസ്റ്റർ യുണൈറ്റ് എറിക് ടെൻ ഹാഗിനെ ടീമിലെത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി റിപ്പോർട്ട്. ഇതിന്റെ ഭാഗമായി റെഡ് ഡെവിൾസിന്റെ...

ചെൽസിയിൽ തുടരുന്നതിൽ സന്തോഷമേയുള്ളൂവെന്ന് തോമസ് ടുഹേൽ

പ്രതിസന്ധികൾക്കിടയിലും അനിശ്ചിതത്വങ്ങൾക്കിടയിലും ചെൽസി മാനേജരായി തുടരുന്നതിൽ തനിക്ക് സന്തോഷമേയുള്ളൂവെന്ന് വ്യക്തമാക്കി തോമസ് ടുഹേൽ. ക്ലബിന്റെ നിലവിലെ ഉടമ റോമൻ അബ്രമോവിച്ചിന് യുകെ ഗവൺമെന്റ് ഏകർപ്പെടുത്തിയ ഉപരോധത്തിന് പിന്നാലെയാണ് പരിശീലകൻ...

ഐഎസ്‌എല്ലിൽ ആദ്യ സെമി ഇന്ന്, ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളി ജംഷഡ്‌പൂർ

March 11, 2022 Foot Ball ISL Top News 0 Comments

ഐഎസ്എൽ ഫുട്ബോളിൽ സെമി ഫൈനൽ മത്സരങ്ങൾക്ക് ഇന്നു തുടക്കമാവും. സെമിയിലെ ആദ്യ പാദ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ജംഷഡ്‌പൂര്‍ എഫ്‌സിയെ നേരിടും. ടൂർണമെന്റിലെ ഏറ്റവും സ്ഥിരതയുള്ള ടീമുകളിലൊന്നായ ജംഷഡ്പൂരിന്...

പരിക്ക് വില്ലനായി, ഇന്ത്യയ്‌ക്കെതിരായ രണ്ടാം ടെസ്റ്റ് പാത്തും നിസാങ്കയ്ക്ക് നഷ്‌ടമായേക്കും

ഇന്ത്യയ്‌ക്കെതിരായ രണ്ടാം ടെസ്റ്റ് ശ്രീലങ്കൻ ബാറ്റ്‌സ്മാൻ പാത്തും നിസാങ്കയ്ക്ക് നഷ്ടമായേക്കും. പരിക്കേറ്റതിനാലാണ് താരത്തിന് ബെംഗളൂരു ചിന്ന സ്വാമി സ്റ്റേഡിയത്തിൽ മാർച്ച് 12-ന് ആരംഭിക്കുന്ന പരമ്പരയിലെ രണ്ടാമത്തേതും അവസാനത്തേതുമായ കളി...