ദക്ഷിണാഫ്രിക്കയോട് തോൽവി, വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ നിന്നും ഇന്ത്യ പുറത്ത്

വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ നിന്നും ഇന്ത്യന്‍ വനിതകള്‍ പുറത്ത്. ഇന്നു നടന്ന നിർണായക മത്സരത്തിൽ ദക്ഷിണാഫ്രിക്കയോട് പരാജയമേറ്റു വാങ്ങിയാണ് ടീം ഇന്ത്യ മടങ്ങുന്നത്. അവസാന പന്തുവരെ നീണ്ട...

മുംബൈ ഇന്ത്യൻസിനെ തകർത്ത് ഡൽഹി ക്യാപിറ്റൽസിന് ഉഗ്രൻ വിജയം

ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെ തകർത്ത് ഡൽഹി ക്യാപിറ്റൽസിന് വിജയം. ആദ്യം ബാറ്റു ചെയ്ത മുംബൈ ഉയർത്തിയ 177 റൺസിന്റെ വിജയലക്ഷ്യം 10 ബോൾ ബാക്കി നിൽക്കെ നാലു വിക്കറ്റ്...

സ്വിസ് ഓപ്പണ്‍ ബാഡ്മിന്റണ്‍ കിരീടം പിവി സിന്ധുവിന്, പുരുഷ സിംഗിൾസിൽ പ്രണോയിക്ക് തോൽവി

March 27, 2022 Badminton Badminton 0 Comments

സ്വിസ് ഓപ്പണ്‍ ബാഡ്മിന്റണ്‍ കിരീടം സ്വന്തമാക്കി ഇന്ത്യൻ സൂപ്പർ താരം പിവി സിന്ധു. വനിതാ സിംഗിള്‍സ് ഫൈനലില്‍ സിന്ധു തായ്‌ലന്‍ഡിന്റെ ബുസാനന്‍ ഒങ്ബാംറുങ്ഫാനെ 21-16,21-8 എന്ന സ്കോറിന് തകർത്താണ്...

ഹാലൻഡിനെ താങ്ങാനാവുന്നത് റയലിനും സിറ്റിക്കും മാത്രമോ? താരത്തിന് 300 മില്യൺ യൂറോ വിലയിട്ട് ഡോർട്ട്മുണ്ട്

എർലിംഗ് ഹാലൻഡിനെ ടീമിലെത്തിക്കാനുള്ള സാധ്യതാ പട്ടികയിലേക്ക് റയൽ മാഡ്രിഡും മാഞ്ചസ്റ്റർ സിറ്റിയുമായി ചുരുങ്ങുന്നു. താരത്തിന് നിശ്ചയിച്ചിരിക്കുന്ന വില തന്നെയാണ് ഇതിനു പിന്നിലുള്ള കാരണം. സ്റ്റാർ സ്‌ട്രൈക്കറുടെ വില താങ്ങാൻ...

സ്കോട്ട്ലൻഡ് പരമ്പരയ്ക്കായി ന്യൂസിലാൻഡ് ജൂലൈയിൽ പറക്കും

ഈ വർഷം ജൂലൈയിൽ രണ്ട് ടി20 മത്സരങ്ങൾക്കും ഏക ഏകദിനത്തിനുമായി സ്കോട്ട്ലൻഡിലേക്ക് പറക്കാനൊരുങ്ങി ന്യൂസിലാൻഡ്. ജൂലൈ 27, 29, 31 തീയതികളിൽ എഡിൻബർഗിലെ ഗ്രെഞ്ചിലാണ് എല്ലാ മത്സരങ്ങളു നടക്കുകയെന്ന്...

ഐപിഎല്ലിന് ഇന്നു കൊടികയറും, ആദ്യ മത്സരത്തിന്റെ സാധ്യതകൾ ഇങ്ങനെ

ക്രിക്കറ്റ് പ്രേമികൾക്ക് ആവേശമായി ഐപിഎല്ലിന് ഇന്നു കൊടികയറും. പതിനഞ്ചാം സീസണിന്റെ ഉദ്ഘാടന മത്സരത്തിൽ നിലവിലെ ജേതാക്കളായ ചെന്നൈ സൂപ്പര്‍ കിംഗ്‌സും റണ്ണേഴ്‌സ് അപ്പായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും നേർക്കുനേർ...

പാകിസ്ഥാനെതിരായ ഏകദിന, ടി20 മത്സരങ്ങളിൽ നിന്നും പിൻമാറി ഓസ്‌ട്രേലിയൻ താരം സ്റ്റീവ് സ്മിത്ത്

പാകിസ്ഥാനെതിരായ വരാനിരിക്കുന്ന ഏകദിന, ടി20 മത്സരങ്ങളിൽ നിന്നും പിൻമാറി ഓസ്‌ട്രേലിയൻ ബാറ്റിംഗ് താരം സ്റ്റീവ് സ്മിത്ത്. കൈമുട്ടിന് പരിക്കേറ്റതിനെ തുടർന്നാണ് മുൻ നായകൻ പരമ്പരയിൽ നിന്നും മാറി നിൽക്കുന്നത്....

സ്വിസ് ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ ക്വാർട്ടറിൽ കടന്ന് സിന്ധുവും ശ്രീകാന്തും, സൈന പുറത്ത്

സ്വിസ് ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്ന് പിവി സിന്ധുവും കിഡംബി ശ്രീകാന്തും. തുര്‍ക്കിയുടെ നെസ്ലിഹാന്‍ യിഗിറ്റിനെ 21-19, 21-14 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് സിന്ധു ക്വാർട്ടറിലെത്തിയിരിക്കുന്നത്....

പാകിസ്ഥാനില്‍ ടെസ്റ്റ് പരമ്പര നേടി ഓസ്ട്രേലിയ

22 വര്‍ഷത്തിനുശേഷം പാകിസ്ഥാനില്‍ ടെസ്റ്റ് പരമ്പര നേടി ഓസ്ട്രേലിയ. മൂന്ന് ടെസ്റ്റ് മത്സരങ്ങളടങ്ങിയ പരമ്പരയിലെ അവസാന ടെസ്റ്റിൽ 115 റണ്‍സിനാണ് ഓസീസിന്റെ ജയം. ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങളും...

ആറ് ടീമുകളുടെ വനിതാ ഐപിഎൽ നടത്താനൊരുങ്ങി ബിസിസിഐ

അടുത്ത വർഷം മുതൽ ആറ് ടീമുകളുടെ വനിതാ ഐപിഎൽ നടത്താനൊരുങ്ങി ബിസിസിഐ. വെള്ളിയാഴ്ച്ച (മാർച്ച് 25) മുംബൈയിൽ നടന്ന ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ഗവേണിംഗ് കൗൺസിൽ (ജിസി) യോഗത്തിലാണ്...